ആദ്യ പരിഗണന പുലിമുരുകനോ, തോപ്പില്‍ ജോപ്പനോ? വോട്ട് രേഖപ്പെടുത്താം
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് എത്തുകയാണ്. തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ മാത്രം 160 തിയറ്ററുകളില്‍ റിലീസ് ആകുന്നുവെന്നതും മലയാളത്തിലെ ഏറ്റവും വലിയ ബജറ്റും പുലിമുരുകനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്.
അഭിനയം ട്രപ്പീസ് കളിയാണ്; പ്രണവിന് മോഹന്‍ലാല്‍ നല്‍കിയ ഉപദേശം
സോഷ്യല്‍ മീഡിയയില്‍ ലഭിച്ച വന്‍ സ്വീകരണവും ടീസറിന് ലഭിച്ച റെക്കൊഡ് വരവേല്‍പ്പുമാണ് ജോപ്പന്റെ പ്രതീക്ഷകളെ ഉയര്‍ത്തുന്നത്. പറയൂ നിങ്ങളുടെ ആദ്യ പരിഗണന ഏതു ചിത്രത്തിനാണ്?