എസ് ജാനകിയുടെ വിടവാങ്ങല്‍ ഗാനം കാണാം

എസ് ജാനകിയുടെ വിടവാങ്ങല്‍ ഗാനം കാണാം

0

തന്റെ സിനിമാ ആലാപനം അവസാനിക്കുന്നതായി അറിയിച്ച് എസ് ജാനകി പാടിയ അവസാന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പത്തുകല്‍പ്പനകള്‍ എന്ന ചിത്രത്തിനായി റോയ് പുറമറം രചിച്ച് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയ അമ്മപ്പൂവിനും ഗാനത്തിന്റെ വീഡിയോ ആണ് യൂട്യൂബില്‍ എത്തിയത്. ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീരാ ജാസ്മിനും അനൂപ് മേനോനും മുരളീ ഗോപിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

SIMILAR ARTICLES

രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!

0

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0

NO COMMENTS

Leave a Reply