ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും മുഖ്യ വേഷത്തിലെത്തുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ഒപ്പത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളുമെല്ലാം പുറത്തിറങ്ങിയല്ലോ . ഇതു വെച്ച് ഈ പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിന്റെ കഥ പ്രവചിക്കുന്നവർക്ക് ലാലേട്ടനൊപ്പം ഡിന്നർ കഴിക്കാൻ അവസരമൊരുക്കുകയാണ് ഏഷ്യാനെറ്റ്
എന്തായിരിക്കും ഒപ്പത്തിന്റെ കഥ? ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ഒരു സെല്‍ഫി വീഡിയോയില്‍ പകര്‍ത്തൂ. വീഡിയോ അയക്കൂ. മികച്ച വീഡിയോകള്‍ തയ്യാറാക്കിയ 21 പേര്‍ക്ക് കൊച്ചിയില്‍ ലാലേട്ടനൊപ്പം തിരുവോണ നാളില്‍ ഒരു വൈകുന്നേരം; പങ്കിടാം. ഒന്നിച്ച് ഡിന്നര്‍ കഴിക്കാം.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:
വീഡിയോകള്‍ സെപ്തംബര്‍ ഏഴിനുമുമ്പ് ഞങ്ങള്‍ക്ക് അയക്കുക.
വാട്ട്‌സ് ആപ്പ് നമ്പര്‍: 09742198886
ഇ മെയില്‍ ഐഡി: [email protected]
ആന്‍ഡ്രോയ്ഡ് ആപ്പ്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലെ റിപ്പോര്‍ട്ട് എ സ്‌റ്റോറി ടാബ് ക്ലിക്ക് ചെയ്യുക. സ്വന്തം ഐഡി വഴി വീഡിയോ അയക്കുക.
സുന്ദര്‍ദാസും ദിലീപും ഒരു ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
ഏബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ കാളിദാസന്‍ മലയാളത്തിലേക്ക്
കമ്മിഷണറിലെ സുരേഷ് ഗോപി ഡയലോഗ് അനുകരിച്ചാണ് ദിലീപ് ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്.