ദുബായ് ഗ്ലോബല്‍ വില്ലെജില്‍ നിന്നും നിവിന്റെ കിടിലന്‍ സെല്‍ഫി വീഡിയോ
0
ദുബായ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉല്ലാസത്തിന്റെയും നാടാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആഘോഷരാവുകള്‍ക്ക് തുടക്കമായിരിക്കുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നിന്ന് ആരാധകര്‍ക്കൊപ്പം നിവിന്‍പോളി എടുത്ത ഒരു സെല്‍ഫി വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. ആരാധകര്‍...
ദംഗലിനായി അമീർഖാന്‍ തന്‍റെ ശരീരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന വിഡിയോ നേരത്തേ ,പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി അമീര്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് അമീർ വിഡിയോയിൽ പറയുന്നുണ്ട്....
ശ്രീശാന്തിന്റെ കിടിലന്‍ ഡാന്‍സുമായി ടീം 5ലെ ഗാനം
0
സുരേഷ് ഗോവിന്ദിന്റെ സംവിധാനത്തില്‍ ശ്രീശാന്തും നിക്കി ഗില്‍റാണിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ടീം 5ലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം ഒരു അടിപൊളി ഡാന്‍സ് നമ്പറാണ്....
ജീൻ പോൾ ലാല്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ലാൽ, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. 2014ല്‍...
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊഞ്ചി വാ കണ്‍മണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബില്‍ എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ....
ഹണീബീ 2വില്‍ സികെ വിനീതിന്റെ ഡാന്‍സും? വീഡിയോ കാണാം
0
സികെ വിനീത് ഇന്ന് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നടത്തിയ പ്രകടനമാണ് വിനീതിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. മമ്മൂട്ടി ആരാധകനായ വിനീത് നേരത്തേ രഞ്ജിത് ചിത്രമായ പുത്തന്‍ പണത്തിന്റെ...
ഡിംപിള്‍ റോസിന്റെ കിടിലന്‍ എന്‍ഗേജ്‌മെന്റ് വീഡിയോ കാണാം
0
സീരിയല്‍-സിനിമാ താരം ഡിംപിള്‍ റോസിന്റെ വിവാഹ നിശ്ചയം ഡിസംബര്‍ 11നാണ് നടന്നത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ ആന്‍സണ്‍ ഫ്രാന്‍സിസുമായുള്ള വിവാഹ നിശ്ചയം ചെറായിയിലെ ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് നടന്നത്. ഇപ്പോഴിതാ ന്യൂജെന്‍ സ്‌റ്റൈലില്‍...
മൂന്ന് മിനിറ്റ് കൊണ്ട് തമന്ന തമിഴ് പഠിപ്പിക്കും; വിഡിയോ കാണാം
0
തമിഴകത്തെ താര സുന്ദരി തമന്ന ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. സിന്ധ് വംശദയായ താരം സിനിമയില്‍ സജീവമായതോടെയാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്. ഇപ്പോള്‍ തമിഴെല്ലാം നന്നായി തന്നെ കൈകാര്യം ചെയ്യും. തന്റെ കൂട്ടുകാരിയെ തമന്ന തമിഴ്...
മുന്തിരിവള്ളികളിലെ പ്രണയഗാനം; അത്തിമരക്കൊമ്പിലെ… മേക്കിംഗ് വീഡിയോ
0
ജിബി ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം എം ജയചന്ദ്രന്‍....
ഷാറൂഖ് ആരാധകരും സണ്ണി ലിയോണ്‍ ആരാധകരും ഒരുപോലെ കാത്തിരുന്ന ആ ഗാനം പുറത്തിറങ്ങി. ഷാറൂഖ് ചിത്രം റായീസില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന ലൈല ഒ ലൈല എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത്...