വിവാഹ മോചനം നേടിയിട്ടും ബീച്ചില്‍ സൂസന്നൊപ്പം കറങ്ങി ഋത്വിക് റോഷന്‍

വിവാഹ മോചനം നേടിയിട്ടും ബീച്ചില്‍ സൂസന്നൊപ്പം കറങ്ങി ഋത്വിക് റോഷന്‍

0
നമ്മുടെ രാജ്യത്തെ സാധരണയായി ഉള്ള വിവാഹമോചിതരെ പോലെയല്ല ഋത്വിക് റോഷനും ഭാര്യ സൂസനും. ദമ്പതികള്‍ എന്ന നിലയ്ക്കുള്ള ബന്ധം ഇരുവരം അവസാനിപ്പിച്ചെങ്കിലും കണ്ടുമുട്ടുമ്പോല്‍ പരസ്പരം ഈര്‍ഷ്യയോടെ പെരുമാറാതിരിക്കാനും മക്കള്‍ക്ക് മാതാപിതാക്കള്‍ ഇരുവരുടെയും സ്‌നേഹം കിട്ടുന്നതിനും ഇരുവരും ശ്രദ്ധവെക്കുന്നു. ഇപ്പോഴിതാ മക്കള്‍ക്കായി ഒരുമിച്ച് ഒരു യാത്ര പോകുന്നതിനും ഇരുവരും തയാറായിരിക്കുന്നു. ദുബായിയിലെ ബീച്ചില്‍ മക്കള്‍ക്കും ഋത്വികിനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഫോട്ടോ സൂസന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply