Latest

Latest

Latest updates in the website

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0
മെഗാസ്റ്റാര്‍ മലയാളത്തിലും തമിഴിലുമായി ഒരു വന്‍ ചിത്രത്തിന് തയാറെടുക്കുകയാണെന്ന് സൂചന. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം...

0
.സിനിമാ സമരം തുടരുന്നതിന് കാരണം സംഘടനാ നേതാക്കളുടെ വ്യക്തിതാല്‍പ്പര്യമാണെന്ന് ഗുരുതര ആരോപണവുമായി  ലിബര്‍ട്ടി ബഷീര്‍. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ മകളുടെ പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് മലയാള ചിത്രങ്ങളുടെ...

0
നമ്മുടെ രാജ്യത്തെ സാധരണയായി ഉള്ള വിവാഹമോചിതരെ പോലെയല്ല ഋത്വിക് റോഷനും ഭാര്യ സൂസനും. ദമ്പതികള്‍ എന്ന നിലയ്ക്കുള്ള ബന്ധം ഇരുവരം അവസാനിപ്പിച്ചെങ്കിലും കണ്ടുമുട്ടുമ്പോല്‍ പരസ്പരം ഈര്‍ഷ്യയോടെ പെരുമാറാതിരിക്കാനും മക്കള്‍ക്ക് മാതാപിതാക്കള്‍ ഇരുവരുടെയും സ്‌നേഹം...

പവന്‍ കല്യാണ്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

0
തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിനെ വിടാനുള്ള ഭാവമില്ല. ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ ജനതാഗാരേജ് വന്‍ വിജയമായതിനു പിന്നാലെ എത്തിയ പുലിമുരുകന്റെ തെലുങ്ക് പതിപ്പിനും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പവന്‍ കല്യാണ്‍ നായകനാകുന്ന പുതിയ...

ദുബായ് ഗ്ലോബല്‍ വില്ലെജില്‍ നിന്നും നിവിന്റെ  കിടിലന്‍ സെല്‍ഫി വീഡിയോ

0
ദുബായ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉല്ലാസത്തിന്റെയും നാടാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആഘോഷരാവുകള്‍ക്ക് തുടക്കമായിരിക്കുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നിന്ന് ആരാധകര്‍ക്കൊപ്പം നിവിന്‍പോളി എടുത്ത ഒരു സെല്‍ഫി വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. ആരാധകര്‍...

സംവിധാനം ചെയ്യുന്നതില്‍ പേടിയില്ലെന്ന് പ്രിഥ്വിരാജ്

0
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ കുറിച്ച് പ്രിഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നു. സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സിനിമയുടെ എല്ലാ മേഖലയുമായും താന്‍ ബന്ധപ്പെട്ട...

0
ഖുഷി എന്ന എസ്‌ജെ സൂര്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സിനിമാ ജോഡിയാണ് വിജയും ജ്യോതികയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇവര്‍ വീണ്ടും ഒരുമിച്ചെത്തുകയാണ്. എന്നാല്‍ വിജയുടെ നായികാ വേഷമാണോ ജ്യോതികക്കെന്ന്...

0
ദംഗലിനായി അമീർഖാന്‍ തന്‍റെ ശരീരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന വിഡിയോ നേരത്തേ ,പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി അമീര്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് അമീർ വിഡിയോയിൽ പറയുന്നുണ്ട്....

0
തന്റെ ജിവിതം പറയുന്ന ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ വിദ്യാബാലന്‍ നായികയായി എത്തിയാല്‍ നന്നാകുമെന്ന് സണ്ണി ലിയോണ്‍. അനുരാഗ് കശ്യപ് സണ്ണി ദ് പാര്‍ട്ട്‌ലി ക്ലൗഡി എന്ന പേരില്‍ സണ്ണി ലിയോണിന്റെ ജീവിതം...

0
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന് താരം തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സംവിധാനം തന്റെ സ്വപ്‌നമാണെന്നും 2017ല്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകാനാണ് സാധ്യതയെന്നും ധ്യാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആലോചനകള്‍...