Silma

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍
മെഗാസ്റ്റാര്‍ മലയാളത്തിലും തമിഴിലുമായി ഒരു വന്‍ ചിത്രത്തിന് തയാറെടുക്കുകയാണെന്ന് സൂചന. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്  സൂചന. ശ്യാംധര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുക അല്‍ഫോണ്‍സിന്‍റെ സിനിമയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

20 കോടി നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം മമ്മൂട്ടിയുടെ വന്‍ വിരുന്നായിരിക്കും.

സിനിമാ സമരം കീര്‍ത്തിസുരേഷിനു വേണ്ടിയെന്ന് ലിബര്‍ട്ടി ബഷീര്‍
.സിനിമാ സമരം തുടരുന്നതിന് കാരണം സംഘടനാ നേതാക്കളുടെ വ്യക്തിതാല്‍പ്പര്യമാണെന്ന് ഗുരുതര ആരോപണവുമായി  ലിബര്‍ട്ടി ബഷീര്‍.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ മകളുടെ പുതിയ തമിഴ് ചിത്രത്തിനു വേണ്ടിയാണ് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടുന്നതെന്നാണ് ആരോപണം. വിജയ് നായകനാകുന്ന ഭൈരവാ എന്ന ചിത്രത്തിലെ നായികയാണ് കീര്‍ത്തി സുരേഷ്. ഈ സിനിമയ്ക്ക് കേരളത്തില്‍ 75 തിയറ്ററുകളാണ് നിലവില്‍ ലഭിച്ചതെന്നും മലയാള സിനിമാ റിലീസ് ഇനിയും വൈകിയാല്‍ 200 ലേറെ തിയറ്ററുകള്‍ ലഭിക്കുമെന്നതിനാലാണ് സമരം തുടരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.

നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിലെ അംഗങ്ങളായ പലരും തിയറ്ററുടമകളുടെ വ്യവസ്ഥ അംഗീകരിച്ച് സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാണെന്നും ലിബര്‍ട്ടി ബഷീര്‍.

ഡ്രൈവ് ചെയ്യുമ്പോള്‍ ആസിഫ് അര്‍ത്ഥം വെച്ച് നോക്കും: രജീഷ വിജയന്‍
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ എലിയിലൂടെയാണ് രജീഷ വിജയന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ആസിഫലിയുമായി ബ്രേക്ക് അപ്പാകുന്ന നായിക കഥാപാത്രത്തെ രജീഷ മികച്ചതാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ചില വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് രജീഷ. ചിത്രത്തില്‍ താന്‍ കാറോടിക്കുന്ന രംഗത്തില്‍ ആസിഫലി ഭയന്നാണിരുന്നതെന്ന് താരം പറയുന്നു.

‘ആസിഫ് നന്നായി ഡ്രൈവ് ചെയ്യും. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ആസിഫ് ഇടയ്ക്കിടെ ഒന്നു നോക്കും. രജിഷാ, എന്റെ ജീവന്‍, എനിക്കൊരു കുഞ്ഞുണ്ട്- എന്നൊക്കെ അര്‍ഥം വച്ചുള്ള നോട്ടം. ആസിഫിന്റെ കൈ ആണെങ്കില്‍ മുഴുവന്‍ സമയവും ഹാന്‍ഡ്‌ബ്രേക്കിലായിരുന്നു. എങ്കിലും ഷോട്ട് തുടങ്ങുന്നതിനു മുന്‍പ് നല്ല പ്രോല്‍സാഹനം  ആസിഫ് തന്നിരുന്നുവെന്നും രജീഷ പറയുന്നു.

ഗോപികമാരെ ഹാന്‍ഡില്‍ ചെയ്യാനറിയുന്ന കൃഷ്ണനാണ് മോഹന്‍ലാല്‍ – ശ്വേത മേനോന്‍
ഗോപികമാരെ കൂളായി ഹാന്‍ഡില്‍ ചെയ്യുന്ന കൃഷ്ണനെ പോലെയാണ് മോഹന്‍ലാലെന്ന് ശ്വേതാ മേനോന്‍. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കും. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാനുള്ള സിദ്ധി മോഹന്‍ലാലിനുണ്ടെന്നും നമുക്ക് അസാധ്യമാണെന്നും ശ്വേത ഒരു അഭിമുഖത്തില്‍ പറയുന്നു.

നന്നായിട്ട് ആഹാരം കഴിക്കുന്നതിനും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നയാളാണ് ലാല്‍.  പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങി മറ്റുള്ളവര്‍ക്ക് ഓരോന്ന് ഉണ്ടാക്കിത്തരും.

ലണ്ടനില്‍ ഏതൊക്കെ റെസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിനനിടെ ലണ്ടനില്‍ ലാലിനൊപ്പം പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍ ലണ്ടില്‍ വെച്ചു തന്നെ തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നിട്ടുണ്ടെന്നും ഇപ്പോഴും  അതിന്റെ രുചി നാവിലുണ്ടെന്നും ശ്വേത ഓര്‍ത്തെടുക്കുന്നു.

വിവാഹ മോചനം നേടിയിട്ടും ബീച്ചില്‍ സൂസന്നൊപ്പം കറങ്ങി ഋത്വിക് റോഷന്‍
നമ്മുടെ രാജ്യത്തെ സാധരണയായി ഉള്ള വിവാഹമോചിതരെ പോലെയല്ല ഋത്വിക് റോഷനും ഭാര്യ സൂസനും. ദമ്പതികള്‍ എന്ന നിലയ്ക്കുള്ള ബന്ധം ഇരുവരം അവസാനിപ്പിച്ചെങ്കിലും കണ്ടുമുട്ടുമ്പോല്‍ പരസ്പരം ഈര്‍ഷ്യയോടെ പെരുമാറാതിരിക്കാനും മക്കള്‍ക്ക് മാതാപിതാക്കള്‍ ഇരുവരുടെയും സ്‌നേഹം കിട്ടുന്നതിനും ഇരുവരും ശ്രദ്ധവെക്കുന്നു. ഇപ്പോഴിതാ മക്കള്‍ക്കായി ഒരുമിച്ച് ഒരു യാത്ര പോകുന്നതിനും ഇരുവരും തയാറായിരിക്കുന്നു. ദുബായിയിലെ ബീച്ചില്‍ മക്കള്‍ക്കും ഋത്വികിനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഫോട്ടോ സൂസന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

അഞ്ചു ദിവസത്തില്‍ 155 കോടി സ്വന്തമാക്കി ദംഗല്‍
അമീര്‍ ഖാന്റെ  ദംഗല്‍ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബിലെത്തിയ ചിത്രം അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രം 155 കോടി സ്വന്തമാക്കിയിരിക്കുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ദംഗലിന്റെ അഞ്ച് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം( ഡിസംബര്‍ 23, വെള്ളി) 29.78 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 34.83 കോടിയാണ് ചിത്രം രണ്ടാം ദിവസം ബോക്‌സോഫീസില്‍ നേടിയത്. മൂന്നാം ദിവസമായ തിങ്കളാഴ്ച 42.35 കോടി ദംഗല്‍ നേടി. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന്റെ കളക്ഷന്‍ കൂട്ടാന്‍ സഹായിച്ചത്. നാലാം ദിവസമായ തിങ്കളാഴ്ച 25.48 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.  അഞ്ചാം ദിവസം 23.07 കോടിയാണ് കളക്ഷന്‍. ഇതുവരെ 155.53 കോടി നേടി.

തമിഴ് സംവിധായകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മഞ്ജിമ
ഒരു വടക്കന്‍ സെല്‍ഫിയിലൂടെ സിനിമയിലെത്തിയ മഞ്ജിമയ്ക്ക് ഇപ്പോള്‍ തമിഴില്‍ ഏറെ തിരക്കാണ്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത അച്ചമെമ്പത് മഠയമെടാ എന്ന ചിത്രത്തിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയികരുന്നു. എന്നാല്‍ ഒരു തമിഴ് സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവവും മഞ്ജിമ അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.

അച്ചമെമ്പത് മഠയമെടാക്ക് ശേഷം ലഭിച്ച അവസരങ്ങളിലൊന്നായിരുന്നു അത്. ക്ഷണം സ്വീകരിച്ച് ചെന്നപ്പോള്‍ സംവിധായകന്റെ പ്രതികരണം ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ‘ ഇതാണോ സാധനം, ഈ തടിച്ച ശരീരമൊന്നും നായികയാക്ക് ചേരില്ല’ ഇങ്ങനെ സംവിധായകന്‍ പറഞ്ഞപ്പോള്‍ മുഖത്തടിച്ച പോലെ തോന്നിയെന്ന് താരം പറയുന്നു. തടിയെക്കുറിച്ചോര്‍ത്തോ വേഷം നഷ്ടപ്പെട്ടതോര്‍ത്തോ അല്ല, അയാളുടെ മര്യാദയില്ലാത്ത പെരുമാറ്റമാണ് വിഷമിപ്പിച്ചത്. അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നെന്ന് മഞ്ജിമ പറയുന്നു.

പവന്‍ കല്യാണ്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിനെ വിടാനുള്ള ഭാവമില്ല. ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ ജനതാഗാരേജ് വന്‍ വിജയമായതിനു പിന്നാലെ എത്തിയ പുലിമുരുകന്റെ തെലുങ്ക് പതിപ്പിനും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പവന്‍ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ത്രിവിക്രമന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ലാല്‍ക്യാംപില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

30 ലക്ഷം ലൈക്കിന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവധിക്കുന്നതിലും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിലും മോളിവുഡ് താരങ്ങളും ഇന്നു പുറകിലല്ല. തന്റെ സിനിമയിലെ രണ്ടാം വരവിന് ശേഷം ഫേസ്ബുക്കില്‍ സജീവമായ മഞ്ജുവാര്യര്‍ക്കും എഫ്ബിയില്‍ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. 30 ലക്ഷം ലൈക്കുകള്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പേജ് മറികടന്നിരിക്കുന്നു. ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മഞ്ജു ഈ സന്തോഷം പങ്കുവെക്കുന്നത്.

ഈ പിന്തുണയാണ് തന്റെ മുന്നോട്ടുള്ള യാത്രയിലെ കൈവിളക്കെന്ന് കുറിച്ച മഞ്ജു എല്ലാ നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദിയും പറയുന്നുണ്ട്. ഓരോ സ്‌നേഹ വിരല്‍ തുമ്പിലും ശിരസ് നമിക്കുന്നതായും താരം പറയുന്നു. നേരത്തേ ദിലീപ്-കാവ്യ വിവാഹ വേളയിലും സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ പിന്തുണച്ചതും കൂടെ നിന്നതും മഞ്ജുവിനൊപ്പമായിരുന്നു.

ദുബായ് ഗ്ലോബല്‍ വില്ലെജില്‍ നിന്നും നിവിന്റെ കിടിലന്‍ സെല്‍ഫി വീഡിയോ
ദുബായ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉല്ലാസത്തിന്റെയും നാടാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആഘോഷരാവുകള്‍ക്ക് തുടക്കമായിരിക്കുന്നു. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നിന്ന് ആരാധകര്‍ക്കൊപ്പം നിവിന്‍പോളി എടുത്ത ഒരു സെല്‍ഫി വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. ആരാധകര്‍ എല്ലാം രാത്രിവെളിച്ചത്തില്‍ മൊബൈല്‍ ടോര്‍ച്ച് പ്രകാശിപ്പിച്ചിരിക്കുമ്പോഴാണ് നിവിന്റെ ഈ പരീക്ഷണം. നിവിന്റെ സുഹൃത്തും നടനുമായ അജുവര്‍ഗീസ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.