അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍
0
മെഗാസ്റ്റാര്‍ മലയാളത്തിലും തമിഴിലുമായി ഒരു വന്‍ ചിത്രത്തിന് തയാറെടുക്കുകയാണെന്ന് സൂചന. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം...
സത്യയുടെ പുതിയ പോസ്റ്ററില്‍ വെറൈറ്റി ലുക്കില്‍ ജയറാം
0
എകെ സാജന്റെ തിരക്കഥയില്‍ ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രം സത്യയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രം ഒരു ത്രില്ലര്‍ സ്വഭവത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്നാണ് സൂചന. ഷൂട്ടിംഗ് പൂര്‍ത്തിയാകാറായ ചിത്രത്തില്‍ പാര്‍വതി നമ്പ്യാരാണ്...
ഹണീബീ2 വിനൊപ്പം ചിത്രീകരിച്ച് ഹണീബീ 2.5! സംവിധാനം ലാല്‍
0
മലയാള സിനിമയിലെ അപൂര്‍വമായൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ 2 വിന്റെ ലൊക്കേഷന്‍. ഒരേ ലൊക്കേഷനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ലാല്‍ സംവിധാനം...
സംവിധാനം ചെയ്യുന്നതില്‍ പേടിയില്ലെന്ന് പ്രിഥ്വിരാജ്
0
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ കുറിച്ച് പ്രിഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മനസ് തുറന്നു. സംവിധാനം ചെയ്യാന്‍ ഭയമൊന്നും തോന്നുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി സിനിമയുടെ എല്ലാ മേഖലയുമായും താന്‍ ബന്ധപ്പെട്ട...
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന് താരം തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സംവിധാനം തന്റെ സ്വപ്‌നമാണെന്നും 2017ല്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകാനാണ് സാധ്യതയെന്നും ധ്യാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആലോചനകള്‍...
ജീൻ പോൾ ലാല്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ലാൽ, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. 2014ല്‍...
പ്രിഥ്വിരാജിനെ നായകനാക്കി നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന'ആദം' എന്ന ചിത്രത്തില്‍ ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്നു.പ്രിഥ്വിയുടെ നായികയാകുന്നത് ബോളിവുഡ് താരം മിഷ്തിചക്രവര്‍ത്തിയാണെങ്കിലും ഇതിനു തുല്യ പ്രാധാന്യമുള്ള വേഷമാണ് ഭാവനകൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍...
മലയാള സിനിമയുടെ ക്രിസ്മസ് സീസണ്‍ സമരത്തില്‍ മുങ്ങിപ്പോയെങ്കിലുംപുതുവര്‍ഷത്തെ തിയറ്റര്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍തന്നെയാണ് അതില്‍ മുന്നിട്ടുനില്‍ക്കുന്നത്. ജനുവരി 27നാണ് ചിത്രംതിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....
ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ അനുഇമ്മാനുവല്‍ തെലുങ്കിനു പിന്നാലെ തമിഴകത്തും അരങ്ങേറ്റം കുറിക്കാന്‍ഒരുങ്ങുകയാണ്. വിശാല്‍ നായകനാകുന്ന തുപ്പറിവാളന്‍ എന്ന ചിത്രത്തിലെപ്രധാന വേഷത്തിലൂടെ താരം കോളിവുഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്. മിഷ്‌കിന്‍ സംവിധാനം...
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നടി ജോമോള്‍ തിരിച്ചെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം താരം കൈകാര്യം ചെയ്യും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ടാണ്...