ഹണീ ബീ 2 മേക്കിങ് വിഡിയോ കാണാം
ജീൻ പോൾ ലാല്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ലാൽ, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിക്ക് ശേഷം ജീൻ ഒരുക്കുന്ന ചിത്രമാണിത്.