നമ്മുടെ രാജ്യത്തെ സാധരണയായി ഉള്ള വിവാഹമോചിതരെ പോലെയല്ല ഋത്വിക് റോഷനും ഭാര്യ സൂസനും. ദമ്പതികള്‍ എന്ന നിലയ്ക്കുള്ള ബന്ധം ഇരുവരം അവസാനിപ്പിച്ചെങ്കിലും കണ്ടുമുട്ടുമ്പോല്‍ പരസ്പരം ഈര്‍ഷ്യയോടെ പെരുമാറാതിരിക്കാനും മക്കള്‍ക്ക് മാതാപിതാക്കള്‍ ഇരുവരുടെയും സ്‌നേഹം...
താരങ്ങളുടെ ക്രിസ്മസ് ഫോട്ടോകള്‍ കാണാം
0
ക്രിസ്മസ് നക്ഷത്രങ്ങളുടെ ഉല്‍സവമാണ്. നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും കേക്കും മധുരവുമെല്ലാം ചേര്‍ന്നതായിരുന്നു ഭൂമിയിലെ താരങ്ങളുടെ ക്രിസ്മസും ഈ ഫോട്ടോകള്‍ കണ്ടു നോക്കൂ
വൈറലായി അല്ലുവിന്റെ ക്യൂട്ട് കണ്‍മണി
0
അല്ലു അര്‍ജുന്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു. കിരീടവും ചൂടി ഉറങ്ങുന്ന ക്യൂട്ട് കണ്‍മണിയുടെ ഫോട്ടോ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് വരവേല്‍ക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം തന്റെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പെം നില്‍ക്കുന്ന ചിത്രത്തോടൊപ്പം കുഞ്ഞ്...
ഫാഷന്‍ ലോകത്ത് തിളങ്ങി അമല പോള്‍; വിഐപി 2 ലോഞ്ചിനെത്തിയത് എലഗന്റ് സാരിലുക്കില്‍
0
അമലാ പോള്‍ ഏതുവേഷവും ഇണങ്ങുന്ന താരമായിട്ടാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. അതിനാല്‍ തന്നെ അറിയപ്പെടുന്ന ഡിസൈനര്‍മാരുടെ വേഷങ്ങള്‍ അവാര്‍ഡ് നിശകളിലും സിനി-ഫാഷന്‍ ചടങ്ങുകളിലുമെല്ലാം അവതരിപ്പിക്കാന്‍ എപ്പോഴും താരം ഉണ്ടാകാറുണ്ട്. അടുത്തിടെ വിഐപി 2...
ചുംബന സെല്‍ഫിയുമായി മഞ്ജിമയും തൃഷയും, ഫോട്ടോ വൈറല്‍
0
സോഷ്യല്‍ മീഡിയയില്‍ മഞ്ജിമയുടെയും തൃഷയുടെയും, ഒരു ഫോട്ടോ വൈറലാകുകയാണ്. തമിഴ് സിനിമാ ലോകത്ത് മഞ്ജിമയ്ക്ക് സൗഹൃദങ്ങള്‍ വളരുന്നു എന്ന് ഈ ഫോട്ടോ കണ്ടാല്‍ മനസ്സിലാവും. മഞ്ജിമയും തൃഷയും, തമ്മിലുള്ള സ്നേഹ ചുംബനമാണ് ഈ സെല്‍ഫിയിലുള്ളത്.ചിമ്പുവിന്റെ...
സാമന്ത ക്രിസ്മസ് ട്രീ ഒരുക്കുന്നു; നാഗയ്‌ക്കൊപ്പം ആഘോഷിക്കാന്‍-ഫോട്ടോകള്‍ കാണാം
0
തെന്നിന്ത്യയിലെ തിളങ്ങുന്ന താരജോഡികള്‍ സാമന്തയും നാഗൈചതന്യയും വിവാഹത്തിന് ഒരുങ്ങുകയാണ്. അടുത്തിടെ നാഗചൈതന്യയുടെ സഹോദരന്റെ വിവാഹ ചടങ്ങിലും സാമന്തയായിരുന്നു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്റ്റണിംഗ് സാരി ലുക്കിലായിരുന്നു സാമന്ത. ഇപ്പോഴിതാ ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണേ്രത...
മുണ്ട് മടക്കിക്കുത്തി ദുല്‍ഖര്‍; അമല്‍നീരദ് ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം
0
അമല്‍നീരദിന്റെ സംവിധാനത്തില്‍ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ദുല്‍ഖര്‍ ഇതുവരെ എത്താത്ത വേറിട്ട ശൈലിയിലാണ് കോട്ടയംകാരന്‍ അജി ജോണായി ദുല്‍ഖര്‍ എത്തുന്നത്. കട്ടിത്താടിയില്‍ മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്ന ദുല്‍ഖറിന്റെ...
ആലിയ ഭട്ടിന്റെ മാലിദ്വീപ് ഹോളിഡേയ്‌സ്- ഫോട്ടാസും വീഡിയോയും കാണാം
0
ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട് തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ വീണുകിട്ടിയ ഏതാനും ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ശരിക്കും ആഘോഷിച്ചു. സഹോദരി ഷഹീന്‍ ഭട്ടിനൊപ്പം ആരെയും കൊതിപ്പിക്കുന്ന മാലിദ്വീപിലായിരുന്നു ആലിയയുടെ കറക്കം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും...
കണ്ണന്‍ താമരംകുളത്തിന്റെ സംവിധാനത്തില്‍ ജയറാമും പ്രകാശ് രാജും മുഖ്യവേഷത്തില്‍ എത്തുന്ന അച്ചായന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം അമല പോള്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു....
യുവനടിമാരില്‍ വേറിട്ട മുഖം കൊണ്ട് ശ്രദ്ധേയയായ നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാര്‍ച്ച് 12 ലൂടെ സിനിമയിലെത്തിയ ജ്യോതിക്ക് തുടര്‍ന്നും ഏറെ ലഭിച്ചത് നാടന്‍ വേഷങ്ങളാണ്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ...