ജ്യോതികൃഷ്ണയുടെ കിടിലന്‍ മേക്ക്ഓവര്‍ ഫോട്ടോസ് കാണാം
യുവനടിമാരില്‍ വേറിട്ട മുഖം കൊണ്ട് ശ്രദ്ധേയയായ നടിയാണ് ജ്യോതി കൃഷ്ണ. ബോംബെ മാര്‍ച്ച് 12 ലൂടെ സിനിമയിലെത്തിയ ജ്യോതിക്ക് തുടര്‍ന്നും ഏറെ ലഭിച്ചത് നാടന്‍ വേഷങ്ങളാണ്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ കഥാപാത്രമാണ് ഇതിനൊരപവാദമായത്. എന്നാല്‍ നാടന്‍ വേഷങ്ങള്‍ മാത്രമല്ല തനിക്ക് ഇണങ്ങുകയെന്ന് തെളിയിക്കുകയാണ് ഈ ഫോട്ടോകളിലൂടെ താരം.
loading...