ഫര്‍ഹാന്‍ ഫാസില്‍ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനം ടീസര്‍ കാണാം
അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും നായികാ നായകന്‍മാരാകുന്ന പ്രണയചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മധു, ഷീല, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗദ, അജു വര്‍ഗീസ്, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.