Film Scan

Film Scan

Articles and reviews

രണ്ടു ദിനത്തില്‍ 100 കോടി ക്ലബിലെത്തി ദംഗല്‍

0
അമീര്‍ഖാന്‍ ചിത്രം ദംഗല്‍ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് തന്നെ 100 കോടി ക്ലബില്‍ ഇടം നേടി പുതിയ ചരിത്രമെഴുതി. ആദ്യ ദിനത്തില്‍ 29 കോടിക്കു മുകളില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ നിന്ന്...

0
 മൊഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്റെ നിര്‍മാണത്തിന് പിന്നില്‍ നടന്നത് വന്‍ ചതിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ കൂടി ഫലമായാണ് ചിത്രം തിയറ്ററുകളിലെത്തും മുമ്പുണ്ടായ കോടതി വിലക്കും റൈറ്റ്‌സുമായി...

0
റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി അവതരിപ്പിക്കുന്നു എന്ന് അല്‍പ്പദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നാളെ രാവിലെ എന്നു പേരിട്ട ഈ ചിത്രം എന്നാല്‍...

ദംഗല്‍… ഗോദയിലെ ജീവിതം തുടിക്കുന്ന തിരശീല

0
സുജീഷ് കെ എസ് കച്ചവട സിനിമയുടെ പതിവു രീതികള്‍ക്ക് വഴങ്ങാതെ തന്നെ ഒരു ജീവിത കഥ എത്രമാത്രം ആകര്‍ഷകമാക്കി അവതരിപ്പിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ദംഗല്‍. കഥാപാത്രങ്ങളുടെ ജീവിതരീതിയില്‍ വരുന്ന മാറ്റങ്ങള്‍, അവരുടെ വേഷപ്പകര്‍ച്ച, പ്രകടന മികവ്...

തെന്നിന്ത്യയിലെ പണം വാരലില്‍ മൂന്നാം സ്ഥാനത്ത് പുലിമുരുകന്‍; ജനതാഗാരേജിനെ മറികടന്നു

0
2016ല്‍ തെന്നിന്ത്യന്‍ ബോക്‌സ്ഓഫിസിലെ കളക്ഷന്‍ റെക്കോഡുകളുടെ കാര്യത്തില്‍ പുലിമുരുകന്‍ മുന്നാം സ്ഥാനത്ത് എത്തിയതായി ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്ന ചിത്രം ഇതിനകം തിയറ്ററുകളില്‍ നിന്ന് 129 കോടി കളക്റ്റ് ചെയ്തിട്ടുണ്ട്....

പുലിയും ഋതിക് റോഷനും തല്‍ക്കാലം പിന്‍വലിക്കില്ല

0
തിയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള വിഹിതത്തില്‍ തര്‍ക്കം തുടരുന്നതിനിടെ തിയറ്ററുകളില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടന ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിന് തല്‍ക്കാലം ശ്രമിക്കുന്നില്ലെന്ന് സൂചന. വൈശാഖം...

സുവര്‍ണ്ണചകോരം ക്ലാഷിന്, മലയാള ചിത്രം കമ്മട്ടിപ്പാടം

0
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണചകോരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ക്ലാഷ് നേടി. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഈജിപ്ഷ്യന്‍ സിനിമയായ ക്ലാഷിനാണ്അതേ സമയം മികച്ച നവാഗത...

0
നവാഗതനായ ജെയ് കെ സംവിധാനം ചെയ്യുന്ന പ്രഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ ആയെത്തുന്ന എസ്രയില്‍ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും...

2015ലെ തിരിച്ചടികള്‍ക്ക് മോഹന്‍ലാല്‍ കണക്കുതീര്‍ത്ത വര്‍ഷം 2016

0
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ കരിയറില്‍ മാത്രമല്ല മലയാള സിനിമാ ചരിത്രത്തില്‍ തന്നെ സുവര്‍ണ രേഖകളില്‍ അടയാളപ്പെടുത്തേണ്ട വര്‍ഷമാണ് 2016. ആദ്യമായി ഒരു മലയാള ചിത്രം 100കോടി എന്ന മാന്ത്രിക കളക്ഷന്‍ സ്വന്തമാക്കി എന്നതു...

ഐഎഫ്എഫ്‌കെ യില്‍ നിറസാന്നിധ്യമായി ജഗതി-വീഡിയോ

0
തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മലയാള സിനിമയുടെ ചരിത്രം വ്യക്തമാക്കുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്തത് ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന്. അപകടത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി മേളയ്‌ക്കെത്തിയത് പ്രേക്ഷകര്‍ക്ക്...