ദംഗലിനായി അമീറിന്‍റെ ഗുസ്തി പരിശീലനം- വീഡിയോ
ദംഗലിനായി അമീർഖാന്‍ തന്‍റെ ശരീരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന വിഡിയോ നേരത്തേ ,പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി അമീര്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് അമീർ വിഡിയോയിൽ പറയുന്നുണ്ട്. ഇത് ബലം കൊണ്ടുമാത്രമുള്ള ഒരു കളിയല്ലെന്നും പോരാടാന്‍ ഒരു തന്ത്രമുണ്ടാവണമെന്നും അമീര്‍ പറയുന്നു.