Film Scan

Film Scan

Articles and reviews

0
ഒക്‌റ്റോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്റെ ടീസറിന് റെക്കോഡ്. യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം വ്യൂസ് സ്വന്തമാക്കിയ ഈ ടീസറില്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനെന്ന കഥാപാത്രത്തെ കാണിക്കുന്നതിനു...

പ്രേമത്തിന്റെ റെക്കോഡ് പഴങ്കഥ; ഒപ്പത്തിന് 6 ദിവസത്തില്‍ 11.53 കോടി

0
ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രത്തിനുള്ള റെക്കോഡ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം. ആദ്യ ആറുദിവസങ്ങളില്‍ നിന്നു തന്നെ 11.53 കോടി രൂപയാണ് ഈ ഓണച്ചിത്രം കരസ്ഥമാക്കിയത്. പ്രേമം...

ഒപ്പത്തിന് നാലു ദിവസത്തില്‍ 7.24 കോടി രൂപ

0
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഒപ്പം ഹിറ്റ് ഉറപ്പിച്ച് മുന്നേറുകയാണ്. ആദ്യദിനത്തില്‍ 1.56 കോടി എന്ന ശരാശരി കളക്ഷന്‍ മാത്രം സ്വന്തമാക്കിയ ഒപ്പം പിന്നീടുള്ള ഓരോ ദിവസത്തിലും കളക്ഷന്‍ വര്‍ധിപ്പിക്കുകയായിരുന്നു. നാലാം ദിവസം രണ്ടു കോടിക്കു...

മൂന്നു ദിവസത്തില്‍ 5.22 കോടി ഒപ്പം പ്രേമത്തിന്റെ റെക്കോഡ് മറികടക്കുമോ?

0
സമീപകാല മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ആദ്യ ദിന കളക്ഷനില്‍ ശരാശരി മാത്രമായിരുന്നു പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം നേടിയത്. അവധിക്കു മുമ്പുള്‌ല പ്രവൃത്തി ദിനമായതിനാലും മൂന്നു ചിത്രങ്ങള്‍ ഒരുമിച്ചു വന്നതിനാലും 1.56...

0
ദിലീപും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു സല്ലാപം. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവും ദിലീപുമായുള്ള വിവാഹമെല്ലാം കഴിഞ്ഞ്...

ഒപ്പം ആദ്യദിനത്തില്‍ നേടിയത് 1.56 കോടി

0
ഈ ഓണക്കാലത്തെ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തിയ ചിത്രം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ഒപ്പം തന്നെയാണ്. ആദ്യ ദിനത്തില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ ചിത്രം അവധി ദിനങ്ങള്‍ കൂടി എത്തിയതോടെ മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നും...

ഊഴം- ഫസ്റ്റ് റിപ്പോര്‍ട്ട്

0
മെമ്മറീസിനു ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ഊഴം ഒരു റിവെഞ്ച് ത്രില്ലറാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ട്രെയ്‌ലറുമെല്ലാം ആരാധകരില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ബാലചന്ദ്രമേനോനും നീരജിമാധവുമെല്ലാം പ്രധാന വേഷങ്ങളിലുണ്ട്. ഊഴത്തെ കുറിച്ച് പ്രേക്ഷകരുടെ...

ഒപ്പം ഫസ്റ്റ് റിപ്പോര്‍ട്ട് എങ്ങനെ?

0
പ്രിയദര്‍ശനും മോഹന്‍ലാലും ഒരു ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ഈ കൂട്ടുകെട്ടില്‍ പിറന്ന മുന്‍കാല ചിത്രങ്ങള്‍ ഓണക്കാലത്ത് നേടിയ ഹിറ്റ് ഒപ്പവും ആവര്‍ത്തിക്കും എന്നതാണ് ലാല്‍ ആരാധകരുടെ പ്രതീക്ഷ. അന്ധ വേഷത്തില്‍...

ഒപ്പവും കോപ്പിയടിയോ? വെളിപ്പെടുത്തലുമായി രാംഗോപാല്‍ വര്‍മ

0
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഒപ്പത്തിനായി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ട്രെയ്‌ലറിനെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ഇംഗ്ലീഷില്‍ ഒരുക്കിയ ഫ്രഞ്ച് ആക്ഷന്‍ ത്രില്ലര്‍ ടേക്കണുമായി സാദൃശ്യം തോന്നുന്നുവെന്നും ആര്‍ജിവി പറയുന്നു. ഇംഗ്ലീഷ് ചിത്രങ്ങളെ...

ജനതാ ഗാരേജ് ആദ്യ ദിനത്തില്‍ വാരിക്കൂട്ടിയത് 41 കോടി

0
തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും ഒത്തു ചേര്‍ന്നപ്പോള്‍ ബോക്‌സ്ഓഫിസില്‍ സംഭവിച്ചത് അല്‍ഭുതം. 2000ല്‍ അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത് 41 കോടിക്കു മുകളില്‍....