ധനുഷ്- അനുപമ കൊടി ട്രെയ്‌ലര്‍ കാണാം
ആര്‍ എസ് ദുരൈ സെന്തില്‍ കുമാറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന കൊടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ധനുഷ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നു.