കേരളത്തില്‍ കസവുടുത്ത് തബു; കൂടെ കിട്ടിയത് പഴയ കൂട്ടുകാരെ
അടുത്തിടെ കേരളത്തില്‍ ഒറു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താര സുന്ദരി തബു എത്തി. ഓണക്കാലമായതുകൊണ്ടും കേരളമായതുകൊണ്ടും നല്ല കസവുടുത്താണ് തബു ചടങ്ങില്‍ പങ്കെടുത്തത്. തബുവിനൊപ്പം തെന്നിന്ത്യയിലെ സമകാലികരായ പഴയ നടിമാരും യൂണിഫോമില്‍ എത്തി. കസവുടുത്ത് നിരന്നു നില്‍ക്കുന്ന ഫോട്ടോ തബു തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
Sisterhood of the sari#Trivandrum
6 actresses in one frame. South Central #amala #radhika #radha #lizzy #sripriya #tamil #telugu #malayalam
A photo posted by Tabu (@tabutiful) on