പുലിമുരുകന്‍ ട്രെയ്‌ലര്‍ കാണാം

പുലിമുരുകന്‍ ട്രെയ്‌ലര്‍ കാണാം

0

ലാലേട്ടന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അവതരിപ്പിച്ചു. ഒക്‌റ്റോബര്‍ 7നാണ് പുലിമുരുകന്‍ റിലീസ്.

NO COMMENTS

Leave a Reply