Home Upcoming
സെക്‌സി ദുര്‍ഗ ചിത്രീകരണം പൂര്‍ത്തിയായി; വീണ്ടും വേറിട്ട ട്രീറ്റ്‌മെന്റുമായി സനല്‍കുമാര്‍ ശശിധരന്‍
സെക്‌സി ദുര്‍ഗ ചിത്രീകരണം പൂര്‍ത്തിയായി; വീണ്ടും വേറിട്ട ട്രീറ്റ്‌മെന്റുമായി സനല്‍കുമാര്‍ ശശിധരന്‍
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം സെക്‌സി ദുര്‍ഗയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരാള്‍പ്പൊക്കം എന്ന ആദ്യ ചിത്രവും ഒഴിവു ദിവസത്തെ കളിയെന്ന രണ്ടാം ചിത്രവും പുരസ്‌കാര വേദികളിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടി. ഒഴിവുദിവസത്തെ കളി ബോക്‌സ് ഓഫിസിലും വിജയം നേടി.
ജെനീലിയയുടെ പുതിയ ചിത്രങ്ങള്‍ കാണാം
വീണ്ടും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് സെക്‌സി ദുര്‍ഗയുമായി സനല്‍കുമാര്‍ എത്തുന്നത്. ഏതാണ്ട് പൂര്‍ണമായും രാത്രിയിലാണ് സെക്‌സി ദുര്‍ഗ ചിത്രീകരിച്ചത്.