ജെനീലിയയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ബോളിവുഡിലും കോളിവുഡിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ജെനീലിയ ഡിസൂസ. ഉറുമിയിലൂടെ കേരളക്കരയിലും ഏറെ ആരാധകരെ സ്വന്തമാക്കി ജെനീലിയ. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ജെനീലിയ അടുത്തിടെ ഒരു ചടങ്ങിന് എത്തിയപ്പോഴുള്ള ഫോട്ടോകള്‍ കാണാം.
SIMILAR ARTICLES
രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!
