ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ പൃഥ്വിയും മമ്മൂട്ടിയും; ഫോട്ടോകള്‍ കാണാം

ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ പൃഥ്വിയും മമ്മൂട്ടിയും; ഫോട്ടോകള്‍ കാണാം

0

പൃഥ്വിരാജ് പങ്കാളിയായ ഓഗസ്റ്റ് സിനിമാസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ ലൊക്കേഷനില്‍ എത്തിയ പൃഥ്വിരാജ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഓഗസ്റ്റ് സിനിമാസില്‍ പങ്കാളിയായ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ട്.

SIMILAR ARTICLES

ആരാണ് ഷര്‍ട്ട് മാറ്റിയിട്ടത്; മമ്മൂട്ടിയോ ദുല്‍ഖറോ?

0

NO COMMENTS

Leave a Reply