തോപ്പില്‍ ജോപ്പന്‍- ആദ്യ പ്രതികരണങ്ങള്‍, നിങ്ങള്‍ക്കും റേറ്റ് ചെയ്യാം
ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തില്‍ എത്തുന്ന തോപ്പില്‍ ജോപ്പന്‍ തിയറ്ററുകളിലെത്തി. ഒരു കോമഡി റൊമാന്റിക് മൂവി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരെയും ചിത്രം ലക്ഷ്യം വെക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം തരംഗം സൃഷ്ടിച്ചതോടെ വന്‍ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്നത്. ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ ഏല്ലാ സെന്ററുകളിലും ചിത്രത്തിനു നല്‍കകുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.