അനുമോളുടെ കല്യാണ ഫോട്ടോകണ്ട് പ്രേക്ഷകര്‍ ഞെട്ടി; സംഭവിച്ചതെന്ത്?
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ അനുമോള്‍ സെറ്റുമുണ്ടുടത്ത് മാലയുമിട്ട് നില്‍ക്കുന്ന പടം പോസ്റ്റ് ചെയ്തത്. ഇതു കണ്ടതോടെ പലരും തെറ്റിദ്ധരിച്ച് താരത്തിന് വിവാഹാശംസകള്‍ നേര്‍ന്നു. പലരും ഫോണിലും വിളിച്ചു. എന്നാല്‍ പദ്മിനി എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നെടുത്ത സെല്‍ഫിയാണിതെന്നും ഉടനെയൊന്നും വിവാഹ പ്ലാനില്ലെന്നും അനുമോള്‍ വ്യക്തമാക്കുന്നു.