നടിമാരുടെ വസ്ത്രത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ തമിഴ് സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു. കത്തി സണ്ടെയുടെ സംവിധായകനായ സുരാജ് പ്രൊമോഷന്‍ പരിപാടിക്കിടെ പറഞ്ഞ കമ്മന്റിനെതിരേ ചിത്രത്തിലെ നായിക തമന്നയും രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായികമാര്‍ക്കായി കോസ്റ്റിയൂമര്‍...
ജീൻ പോൾ ലാല്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ഹണീ ബീ 2വിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ലാൽ, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ. 2014ല്‍...
വിന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രേയയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് കാലം കുറച്ചായി. പ്രണയമാണെന്ന റിപ്പോര്‍ട്ട് വന്നിട്ട് കുറച്ചുകാലമായി. .മുംബെയിലുള്ള ഒരു പ്രശസ്ത ഹോട്ടലില്‍ ഒരുമിച്ച്...
പ്രിഥ്വിരാജിനെ നായകനാക്കി നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന'ആദം' എന്ന ചിത്രത്തില്‍ ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്നു.പ്രിഥ്വിയുടെ നായികയാകുന്നത് ബോളിവുഡ് താരം മിഷ്തിചക്രവര്‍ത്തിയാണെങ്കിലും ഇതിനു തുല്യ പ്രാധാന്യമുള്ള വേഷമാണ് ഭാവനകൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍...
മലയാള സിനിമയുടെ ക്രിസ്മസ് സീസണ്‍ സമരത്തില്‍ മുങ്ങിപ്പോയെങ്കിലുംപുതുവര്‍ഷത്തെ തിയറ്റര്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍തന്നെയാണ് അതില്‍ മുന്നിട്ടുനില്‍ക്കുന്നത്. ജനുവരി 27നാണ് ചിത്രംതിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്....
ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ അനുഇമ്മാനുവല്‍ തെലുങ്കിനു പിന്നാലെ തമിഴകത്തും അരങ്ങേറ്റം കുറിക്കാന്‍ഒരുങ്ങുകയാണ്. വിശാല്‍ നായകനാകുന്ന തുപ്പറിവാളന്‍ എന്ന ചിത്രത്തിലെപ്രധാന വേഷത്തിലൂടെ താരം കോളിവുഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്. മിഷ്‌കിന്‍ സംവിധാനം...
റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ബോബി സഞ്ജയ്മാരുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി അവതരിപ്പിക്കുന്നു എന്ന് അല്‍പ്പദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. നാളെ രാവിലെ എന്നു പേരിട്ട ഈ ചിത്രം എന്നാല്‍...
ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് അമീര്‍ഖാന്‍ ചിത്രം ദംഗലിന് ലഭിച്ചിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമാലോകവും ഇതിനകം ദംഗലിനെ...
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊഞ്ചി വാ കണ്‍മണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബില്‍ എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ....
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന നടി ജോമോള്‍ തിരിച്ചെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം താരം കൈകാര്യം ചെയ്യും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ടാണ്...