കൊഞ്ചി വാ കണ്‍മണി… ഫുക്രിയിലെ ആദ്യഗാനം കാണാം
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൊഞ്ചി വാ കണ്‍മണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബില്‍ എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ. സുദീപ് എളയിടമാണ് സംഗീതം നല്‍കിയിരിക്കുന്നത്.