ബ്രാവോയുമായുള്ള ബന്ധം; ശ്രേയയുടെ കുടുംബത്തില്‍ കലഹമെന്ന് റിപ്പോര്‍ട്ട്

ബ്രാവോയുമായുള്ള ബന്ധം; ശ്രേയയുടെ കുടുംബത്തില്‍ കലഹമെന്ന് റിപ്പോര്‍ട്ട്

0

 വിന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്നിന്ത്യന്‍ താരം ശ്രേയയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് കാലം കുറച്ചായി. പ്രണയമാണെന്ന റിപ്പോര്‍ട്ട് വന്നിട്ട് കുറച്ചുകാലമായി. .മുംബെയിലുള്ള ഒരു പ്രശസ്ത ഹോട്ടലില്‍ ഒരുമിച്ച് ഇരുവരും എത്തിയ ചിത്രങ്ങള്‍ രണ്ട് മാസം മുന്‍പ് വൈറലായിരുന്നു.

 ശ്രേയയുടെ കുടുംബത്തില്‍ ഇരുവരുടെയും ബന്ധം പൊട്ടിത്തെറിയുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്.  കുടുംബത്തില്‍ നിന്നും വേറിട്ട് മുംബൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുടുംബത്തിലെ പ്രശ്നങ്ങള്‍ താരത്തിന്‍റെ കരിയറിനെയും ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തമിഴിലെയും തെലുങ്കിലെയും മുന്‍നിര ചിത്രങ്ങള്‍ ശ്രേയയ്ക്ക് നഷ്ടമായിരുന്നു. ബ്രാവോയുമായി വിവാഹത്തിന് താരം ഒരുങ്ങുന്നു എന്ന വാര്‍ത്തകളും സജീവമാണ്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply