ഹണീബീ 2വില്‍ സികെ വിനീതിന്റെ ഡാന്‍സും? വീഡിയോ കാണാം
0
സികെ വിനീത് ഇന്ന് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നടത്തിയ പ്രകടനമാണ് വിനീതിനെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. മമ്മൂട്ടി ആരാധകനായ വിനീത് നേരത്തേ രഞ്ജിത് ചിത്രമായ പുത്തന്‍ പണത്തിന്റെ...
പുലിയും ഋതിക് റോഷനും തല്‍ക്കാലം പിന്‍വലിക്കില്ല
0
തിയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള വിഹിതത്തില്‍ തര്‍ക്കം തുടരുന്നതിനിടെ തിയറ്ററുകളില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും സംഘടന ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിന് തല്‍ക്കാലം ശ്രമിക്കുന്നില്ലെന്ന് സൂചന. വൈശാഖം...
ഡിംപിള്‍ റോസിന്റെ കിടിലന്‍ എന്‍ഗേജ്‌മെന്റ് വീഡിയോ കാണാം
0
സീരിയല്‍-സിനിമാ താരം ഡിംപിള്‍ റോസിന്റെ വിവാഹ നിശ്ചയം ഡിസംബര്‍ 11നാണ് നടന്നത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ ആന്‍സണ്‍ ഫ്രാന്‍സിസുമായുള്ള വിവാഹ നിശ്ചയം ചെറായിയിലെ ബീച്ച് റിസോര്‍ട്ടില്‍ വെച്ചാണ് നടന്നത്. ഇപ്പോഴിതാ ന്യൂജെന്‍ സ്‌റ്റൈലില്‍...
വി.കെ പ്രകാശ് ചിത്രം കെയര്‍ഫുള്‍; നായകന്‍ വിജയ്ബാബു
0
മരുഭൂമിയിലെ ആനയ്ക്കു ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെയര്‍ഫുള്‍ എന്നു പേരിട്ടു. വിജയ്ബാബു ആയിരിക്കും നായകനാകുന്നത്. വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ് പയസും ചേര്‍ന്നു നിര്‍മിക്കുന്നു....
മുന്തിരിവള്ളികളിലെ പ്രണയഗാനം; അത്തിമരക്കൊമ്പിലെ… മേക്കിംഗ് വീഡിയോ
0
ജിബി ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശ്രേയാഘോഷാലും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം എം ജയചന്ദ്രന്‍....
ജൂഡ് ആന്റണി നായകനാകുന്ന ഐശ്വര്യവിലാസം ഗുണ്ടാസംഘം
0
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ പേര് ജൂഡ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഐശ്വര്യവിലാസം ഗുണ്ടാസംഘം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജൂഡിനൊപ്പം അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രീകരണം...
ശിവജി ഗുരുവായൂരിന്റെ മകന്‍ നായകനായി അരങ്ങേറുന്നു
0
മലയാളത്തിലെ സ്വഭാവ നടന്‍മാരില്‍ ശ്രദ്ധേയനായ ശിവജി ഗുരുവായൂരിന്റെ മകന്‍ മനു ശിവജി നായക വേഷത്തിലെത്തുന്നു. നിതീഷ് കെ നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യാദേവിയാണ് മനുവിന്റെ നായിക. കല്യാണ വാര്‍ത്ത ഉറപ്പിച്ച്...
പ്രതിസന്ധി രൂക്ഷം; പുലിമുരുകന്‍ തിയറ്ററില്‍ നിന്ന് പിന്‍വലിക്കും
0
തിയറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കം പരിഹാരമാകാതെ തുടരുന്നതിനാല്‍ ക്രിസ്മസ് ചിത്രങ്ങള്‍ ഇത്തവണ ഉണ്ടാകില്ലാ എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ തര്‍ക്കത്തില്‍ തീരുമാനമാകുന്നതു വരെ നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിലിരിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കുന്നതിന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും...
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ച നടി ഭാവനയുടെ കല്യാണ വാര്‍ത്ത ശരി തന്നെയാണെന്ന് സ്ഥിരീകരണം. നേരത്തേ ഭാവന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പക്ഷേ കന്നഡ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം നേരത്തേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെന്നും തീയതി...
കരീനയ്ക്കും സെയ്ഫിനും ആണ്‍കുഞ്ഞ്
0
കരീന കപൂറിനും സെയ്ഫ് അലിഖാനും കടിഞ്ഞൂല്‍ കണ്‍മണിയായി പിറന്നത് ആണ്‍കുഞ്ഞ്. മുംബൈയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ ചൊവ്വാഴ്ച രാവിലെ 7: 30 നാണ് കരീന പ്രസവിച്ചത്. സന്തോഷ വാര്‍ത്ത കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറാണ്...