നടന്‍ ജഗന്നാഥ വര്‍മ(77) അന്തരിച്ചു. മൂന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം കേരള പൊലീസില്‍ എസ് പിയായി ഔദ്യോഗിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടന്‍ മനു വര്‍മ മകനാണ്. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്...
തിയറ്റര്‍ വിഹിതത്തെ ചൊല്ലി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന തര്‍ക്കം അവസാനിപ്പിക്കുന്നതിന് സാംസ്‌കാരിക മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് വരെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചര്‍ച്ച നടത്തുന്ന....
ജംനാപ്യാരിയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗായത്രി സുരേഷ് കോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുകയാണ്. 4ജി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജി.വി പ്രകാശിന്റെ നായികയായി ഗായത്രി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശങ്കറിന്റെ സംവിധാന സഹായിയായിരുന്ന വെങ്കട് പ്രക്കാര്‍...
ആദ്യ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് നടിയെ തേടുന്നു. ഛായം പൂശല്‍ മാത്രമാണ് അഭിനയമെന്ന് കരുതാത്ത 20നും 25നും ഇടയ്ക്ക് പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്....
2016ല്‍ ബോളിവുഡിനെയാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ഋത്വിക് റോഷനും കങ്കണ റണൗത്തും തമ്മിലുണ്ടായത്. ഒരഭിമുഖത്തിനിടെ മുമ്പ് ഋത്വിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കങ്കണ തുറന്നു പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത...
തമിഴ് നടി പൂജയും ശ്രീലങ്കന്‍ ബിസിനസ് മാന്‍ പ്രഷാന്‍ ഡേവിഡും വിവാഹിതരായി. 2003ല്‍ ജെജെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പൂജ, പന്തയക്കോഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്വദേശിയായ പൂജ അവിടെ സ്ഥിര...
പ്രദീപ് എം നായരുടെ സംവിധാനത്തില്‍ എത്തുന്ന വിമാനത്തില്‍ പ്രിഥ്വിരാജ് എത്തുന്നത് രണ്ട് ഗെറ്റപ്പില്‍. ശാരീരിക വൈകല്യങ്ങള്‍ ഉള്ളയൊരാള്‍ വിമാനം നിര്‍മിക്കുന്നത് സ്വപ്‌നം കാണുന്നതും അത് യാഥാര്‍ത്ഥ്യമാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സജി തോമസ് എന്നയാളുടെ...
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ദിലീപ്. ഉല്‍സവ സീസണിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് പുലിമുരുകന്‍ ടീം വീണ്ടുമൊരുക്കുന്നത്. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം...
ഗപ്പി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് നിവിന്‍പോളി. ജോണ്‍പോള്‍ ജോര്‍ജ്ജും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. ഏറെ...
താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കെതിരേ നിയമനടപടിക്ക് നടി ഭാവന ഒരുങ്ങുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന മനോരമാ ഓണ്‍ലൈനിനോടാണ് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍...