ജഗന്നാഥ വര്‍മ അന്തരിച്ചു
നടന്‍ ജഗന്നാഥ വര്‍മ(77) അന്തരിച്ചു. മൂന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം കേരള പൊലീസില്‍ എസ് പിയായി ഔദ്യോഗിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടന്‍ മനു വര്‍മ മകനാണ്. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് കഥകളിയിലും പ്രാവീണ്യമുണ്ട്.