ഛായം പൂശലാണ് അഭിനയമെന്ന് കരുതാത്ത നടിയെ വേണമെന്ന് സനല്‍കുമാര്‍ ശശിധരന്‍

ഛായം പൂശലാണ് അഭിനയമെന്ന് കരുതാത്ത നടിയെ വേണമെന്ന് സനല്‍കുമാര്‍ ശശിധരന്‍

0

ആദ്യ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് നടിയെ തേടുന്നു. ഛായം പൂശല്‍ മാത്രമാണ് അഭിനയമെന്ന് കരുതാത്ത 20നും 25നും ഇടയ്ക്ക് പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. സനല്‍കുമാര്‍ ശശിധരന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
‘അടുത്ത സിനിമയിലേക്ക് ഒരു അഭിനേത്രിയെ വേണം. മുഖത്ത് ചായം പൂശല്‍ മാത്രമാണ് അഭിനയമെന്ന് കരുതാത്ത, ആത്മവിശ്വാസമുള്ള ഒരാളെയാണ് വേണ്ടത്. പ്രായം ഇരുപത് ഇരുപത്തഞ്ചുവയസ്. ആര്‍ട്ട് സിനിമയാണ് എന്നത് അപേക്ഷിക്കുന്നവര്‍ മനസില്‍ വെയ്ക്കുക. താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന ഇ വിലാസത്തില്‍ ഫോട്ടോയും ബയോഡേറ്റയും അയക്കുക.’

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply