സംവിധായകന്‍ എന്നതിനൊപ്പം ചില ചിത്രങ്ങളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജൂഡ് ആന്റണി നായക വേഷത്തിലേക്ക്. ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ അജു വര്‍ഗീസിനൊപ്പം നായക തുല്യ വേഷത്തില്‍ താന്‍ എത്തുന്നതായി ജൂഡ്...
സുവര്‍ണ്ണചകോരം ക്ലാഷിന്, മലയാള ചിത്രം കമ്മട്ടിപ്പാടം
0
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണചകോരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ക്ലാഷ് നേടി. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഈജിപ്ഷ്യന്‍ സിനിമയായ ക്ലാഷിനാണ്അതേ സമയം മികച്ച നവാഗത...
ഷംന കാസിം വനിതയ്ക്കായി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ
0
മലയാളത്തില്‍ നിന്ന് തമിഴിലെത്തി ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം. തമിഴില്‍ താരം പൂര്‍ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചിന്ന അസിന്‍ എന്ന വിളിപ്പേരും താരത്തിനുണ്ട്. വനിതാ മാഗസിന്റെ കവര്‍ഷൂട്ടിനായി താരം നടത്തിയ...
ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഹിന്ദിയില്‍ നിന്ന്
0
നൃത്ത രംഗത്തു നിന്നും സിനിമയിലെത്തിയ താരം ഷംന കാസിം വിവാഹത്തിനൊരുങ്ങുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഷംന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയ്ക്കും വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമ്മതം നല്‍കിയിരുന്നുവെന്നും നോര്‍ത്ത് ഇന്ത്യക്കാരനായിരിക്കും...
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ പരസ്യം കാണാം
0
ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്. നിരവധി പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ്. എന്നാല്‍ സിനിമയില്‍ അരങ്ങേറുന്നതിനു മുമ്പ് താരം ഒരു...
100 കോടിയുടെ ഫഌറ്റ് ക്രമക്കേട്; നടി ധന്യാ മേരി വര്‍ഗീസ് അറസ്റ്റില്‍
0
100 കോടി രൂപയുടെ ഫഌറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും അറസ്റ്റില്‍. സാംസണ്‍ ആന്റ് സണ്‍ കമ്പനിയുടെ പേരില്‍ എറണാകുളത്ത് ഫഌറ്റ് നിര്‍മിച്ചു നല്‍കാമെന്ന് 50ഓളം പേരേ കബളിപ്പിച്ചെന്നാണ്...
നവാഗതനായ ജെയ് കെ സംവിധാനം ചെയ്യുന്ന പ്രഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കംപ്ലീറ്റ് ഹൊറര്‍ ത്രില്ലര്‍ ആയെത്തുന്ന എസ്രയില്‍ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും...
രാജാവിന്റെ മകന്‍ വീണ്ടുമെത്തുന്നു; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തമ്പി കണ്ണന്താനം
0
മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്കും ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്കും ഉയര്‍ത്തുന്നതില്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുള്ള പങ്ക് വളരേ വലുതാണ്. എണ്‍പതുകളുടെ അവസാനത്തിലാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്യുന്നത്....
രാമന്റെ ഏദന്‍തോട്ടവുമായി രഞ്ജിത് ശങ്കറും ചാക്കോച്ചനും
0
പ്രേതത്തിനു ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകും. രാമന്റെ ഏദന്‍ തോട്ടം എന്ന പേരില്‍ ഒരു പ്രണയചിത്രമൊരുക്കാനാണ് ഇരുവരും ഒന്നിക്കുന്നത്. ആദ്യമായി ചാക്കോച്ചനോടൊത്ത് പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം വ്യക്തമാക്കിക്കൊണ്ട്...
ജയരാജിന്റെ വീരം; ഓസ്‌കാര്‍ പട്ടികയില്‍
0
മലയാളത്തില്‍ ഏറ്റവുമധികം നിര്‍മാണച്ചെലവുള്ള ചിത്രം എന്ന വിശേഷണവുമായാണ് ജയരാജ് സംവിധാനം ചെയ്യുന്ന വീരം എത്തുന്നത്. ഷേക്‌സ്പിയര്‍ രചനയെയും വടക്കന്‍ കഥയെയും യോജിപ്പിച്ച് ഒരുക്കുന്ന വീരം ബോക്‌സ്ഓഫിസില്‍ അല്‍ഭുതം സൃഷ്ടിക്കുമെന്നാണ് ജയരാജ് പ്രതീക്ഷിക്കുന്നത്. മലയാളത്തിനു...