Latest

Latest

Latest updates in the website

0
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ മേജര്‍ രവി. വാണിജ്യാവശ്യങ്ങള്‍ക്കായി കേണല്‍പദവിയും യൂണിഫോമും ഉപയോഗിച്ചു എന്നതിനാല്‍ മോഹന്‍ലാലിന്റെ കേണല്‍ പദവി നീക്കം ചെയ്യണമെന്ന് മുതിര്‍ന്ന സൈനിക ഉദ്യാഗസ്ഥര്‍...

0
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷവെക്കുന്ന ചിത്രമാണ് അടുത്തവര്‍ഷം ജനുവരിയില്‍ തിയറ്ററില്‍ എത്തുന്ന ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്....

0
ബി ഉണ്ണികൃഷ്ണന്‍ വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മി.ഫ്രോഡ് എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഇതില്‍ ആദ്യ രണ്ട് ചിത്രങ്ങള്‍ വിജയം നേടിയപ്പോള്‍ ഫ്രോഡ്...

0
ട്വന്റി- ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ചിത്രമെത്തുക എന്നും വാര്‍ത്തകള്‍ വ്യക്തമാക്കി....

0
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ മരണത്തെക്കുറിച്ചും ഒട്ടേറേ അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. എംജിആറുമായും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവുമായും ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒട്ടേറേ കഥകള്‍ പ്രചരിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതത്തില്‍ അവ്യക്തമായ...

0
അനീഷ് അന്‍വറിന്റെ സംവിധാനത്തില്‍ ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും നായികാ നായകന്‍മാരാകുന്ന പ്രണയചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മധു, ഷീല, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗദ, അജു വര്‍ഗീസ്, ശ്രീജിത് രവി...

0
ശ്രീകാന്ത് മുരളിയുടെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബി ജനുവരിയില്‍ തിയറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 20ന് 2017ലെ ആദ്യ റിലീസുകളിലൊന്നായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്....

0
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ക്രിസ്മസ് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും എത്തുന്ന 'നോക്കി നോക്കി' എന്ന പ്രണയഗാനത്തിന്റെ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ...

0
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയിട്ടുള്ള ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവുമധികം പണം മുടക്കുള്ള ചിത്രമായാണ് കണക്കാക്കുന്നത്. നേരത്തേ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍...

0
മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി എന്റര്‍ടെയ്‌നറില്‍ മീനയാണ് നായിക. മധ്യവയസിലെത്തിയ ദമ്പതികള്‍ ജീവിതത്തില്‍ പ്രണയം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ...