സ്‌റ്റൈലിഷ് കോമഡിയുമായി ഫുക്രി; ട്രെയ്‌ലര്‍ കാണാം

സ്‌റ്റൈലിഷ് കോമഡിയുമായി ഫുക്രി; ട്രെയ്‌ലര്‍ കാണാം

0

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഫുക്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയിട്ടുള്ള ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവുമധികം പണം മുടക്കുള്ള ചിത്രമായാണ് കണക്കാക്കുന്നത്.
നേരത്തേ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply