പ്രണയവുമായി ദുല്‍ഖറും അനുപമയും; ജോമോന്റെ സോംഗ് ടീസര്‍ കാണാം
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ക്രിസ്മസ് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും എത്തുന്ന ‘നോക്കി നോക്കി’ എന്ന പ്രണയഗാനത്തിന്റെ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗറിന്റേതാണ് സംഗീതം.