Latest

Latest

Latest updates in the website

മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സെനിക ഉദ്യോഗസ്ഥര്‍

0
മോഹന്‍ലാലിന് ആദര സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുത്തേക്കും. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച വരുത്തിയെന്നാണ് ചൂണ്ടിക്കാട്ടിയാണ് പദവി തിരിച്ചെടുക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് സൈനിക ഉദ്യോഗസ്ഥര്‍...

ആരാധകരെ ഞെട്ടിച്ച് വെയ്റ്ററായി കിംഗ് ഖാന്‍ എത്തിയപ്പോള്‍; വീഡിയോ കാണാം

0
ആരാധകരുടെ പ്രിയപ്പെട്ട കിംഗ്ഖാന്‍ ഷാറൂഖിനൊപ്പം അവധിക്കാലം ചെലവഴിക്കാമെന്ന് ദുബായ് ടൂറിസം അധികൃതര്‍. ദുബായ് ടൂറിസത്തിന്റെ പ്രൊമോഷനായി അധികൃതര്‍ ഷാറൂഖിനെ മുഖ്യവേഷത്തില്‍ എത്തിച്ച് തയാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. പരസ്യ സംവിധായകന്‍ പ്രകാശ്...

ശ്രീനാഥ് ഭാസിയുടെ കല്യാണം; വീഡിയോ ടീസര്‍ കാണാം

0
യുവതാരങ്ങളില്‍ സപ്പോര്‍ട്ടിംഗ് റോളുകളിലെ ശ്രദ്ധേയ സാന്നിധ്യമായ ശ്രീനാഥ് ഭാസിയുടെ വിവാഹം ഇന്നലെയാണ് കൊച്ചിയില്‍ നടന്നത്. തിരുവനന്തപുരം സ്വദേശി റീതു സക്കറിയയാണ് വധു. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ സൈജു കുറുപ്പ്, ആഷിഖ്...

എസ്രയുടെ സെറ്റിലെ അനുഭവങ്ങള്‍ മാര്‍ക്കറ്റിംഗിനായി പറഞ്ഞതല്ലെന്ന് സംവിധായകന്‍

0
മലയാളത്തിലെ സ്റ്റൈലിഷ് ഹൊറര്‍ ചിത്രമായി എസ്ര തിയറ്ററുകളില്‍ എത്തുകയാണ്,. തെന്നിന്ത്യന്‍ സിനിമകളില്‍ സാധാരണ ഉള്ളതു പോലുള്ള ഹൊറര്‍ കോമഡിയല്ല എസ്രയെന്ന സംവിധായകന്‍ ജെയ് കൃഷ്ണന്‍ വ്യക്തമാക്കുന്നു. ഭയവും ത്രില്ലറുമാണ് എസ്രയുടെ എലമെന്റുകള്‍. പൃഥ്വിരാജ്...

ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ഗൗതമി 

0
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണം നടത്തണമെന്ന് നടി ഗൗതമി ആവശ്യപ്പെട്ടു. തന്റെ ബ്ലോഗിലൂടെയാണ് ഗൗതമി പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത. ജയയുടെ ആശുപത്രിവാസവും മരണവും സംബന്ധിച്ച് ഏറെ ദുരൂഹതകള്‍...

പ്രിയങ്കയെ തള്ളി ദീപിക സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ആയി

0
ഈ വര്‍ഷത്തെ സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ടൈറ്റില്‍ ദീപിക പദുകോണിന്. ബ്രിട്ടണ്‍ ആസ്ഥാനമായ ഈസ്‌റ്റേണ്‍ ഐ ന്യൂസ് പേപ്പറാണ് ഈ അംഗീകാരം നല്‍കുന്നത്. നാലുതവണ ഈ നേട്ടം സ്വന്തമാക്കിയ പ്രിയങ്കചോപ്രയെ പിന്തളിയാണ് ദീപിക...

രതീഷ് വേഗ തിരക്കഥ എഴുതുന്നു; ഇടി ടീം വീണ്ടുമൊന്നിക്കുന്നു

0
സാജിദ് യഹ്യ തന്റെ രണ്ടാം ചിത്രത്തിന് ഒരുങ്ങുകയാണ്. ആദ്യ ചിത്രമായ ഇടിയിലെ നായകന്‍ ജയസൂര്യയെ തന്നെയാണ് ഇത്തവണയും സാജിദ് കൂട്ടുപിടിക്കുന്നത്. കാസര്‍ഗോഡിലെ പൊലീസ് ഇന്‍സ്‌പെക്റ്ററുടെ കഥയാണ് ഇടി പറഞ്ഞതെങ്കില്‍ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു...

അച്ചായന്‍സിന്റെ ഫസ്റ്റ്‌ലുക്ക് എങ്ങനെയുണ്ട്? കണ്ടുനോക്കൂ…

0
കണ്ണന്‍ താമരംകുളത്തിന്റെ സംവിധാനത്തില്‍ ജയറാമും പ്രകാശ് രാജും മുഖ്യവേഷത്തില്‍ എത്തുന്ന അച്ചായന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം അമല പോള്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു....

ചിരഞ്ജീവിയുടെ 150 ാമത്തെ ചിത്രം; ടീസര്‍ കാണാം

0
ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി നായകവേഷത്തിലെത്തുന്ന ഖൈദി നമ്പര്‍ 150 യുടെ ടീസര്‍ പുറത്തിറങ്ങി. ചിരഞ്ജീവിയുടെ 150 ാമത്തെ ചിത്രമാണിത്. തമിഴ് ചിത്രം കത്തിയുടെ റീമേക്കാണിത്. കാജല്‍...

നിവിന്‍പോളിയുടെ നായികയായി തൃഷ മലയാളത്തിലേക്ക്

0
തൃഷ തെന്നിന്ത്യയിലെ ഏറ്റവും താരത്തിളക്കുമുള്ള നായകമാരില്‍ ഒരാളാണ്. നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വെച്ചതിനു ശേഷം തൃഷ ഇപ്പോള്‍ പൂര്‍ണമായും തന്റെ കരിയറിലാണ് ശ്രദ്ധ നല്‍കുന്നത്. തന്റെ കരിയറില്‍ ഇനിയും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന...