Latest

Latest

Latest updates in the website

0
അന്തരിച്ച ജെ ജയലളിതയ്ക്ക് ആദരമര്‍പ്പിക്കാനായ അജിത് കുമാര്‍ ബള്‍ഗേറിയയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ഇന്നു പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അജിത്തിന്റെ വരവില്‍ എന്തെങ്കിലും രാഷ്ട്രീയ മാനങ്ങളുണ്ടോയെന്നാണ് ഏവരും ചര്‍ച്ച...

0
മിയാന്‍ ഭായ് എന്ന അബ്കാരിയുടെ വേഷത്തില്‍ ബോളിവുഡ് കിംഗ്ഖാന്‍ ഷാറൂഖ് ഖാന്‍ എത്തുന്ന റയീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഹുല്‍ ദൊലാക്കിയ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ പാക് താരം മഹിറാ ഖാനാണ്...

0
സിദ്ധിഖിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ഫുക്രി ഡിസംബര്‍ 23ന് തിയറ്ററുകളിലെത്തും. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍, സിദ്ധിഖ്, ഭഗത് മാനുവല്‍, കലാഭവന്‍ നവാ, കെപിഎസി ലളിത തുടങ്ങിയവരുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക....

0
മലയാളത്തിലെ പുലിമുരുകന്‍ തെലുങ്കില്‍ എത്തിയത് മാന്യം പുലിയായി. മലയാളി പ്രേക്ഷകര്‍ നല്‍കിയ വന്‍ സ്വീകരണം തന്നെയാണ് തെലുങ്ക് പ്രേക്ഷകരും ചിത്രത്തിന് നല്‍കുന്നത്. ഒരു ഡബ്ബ്ചിത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ നല്‍കുന്ന ഏറ്റവും വലിയ വിജയമായി...

0
മലയാളത്തിലെ യുവ സൂപ്പര്‍താരങ്ങളില്‍ സീനിയറാണ് പൃഥ്വിരാജ്. ഇമേജിന് വലിയ പ്രാധാന്യം നല്‍കാതെ കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ പൃഥ്വി എപ്പോഴും തയാറാകാറുണ്ട്. നേരത്തേ മണിരത്‌നം ചിത്രമായ രാവണില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ താരം വീണ്ടും ഒരിക്കല്‍...

0
ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴിലെ സൂപ്പര്‍ താരം അജിത് ബള്‍ഗേറിയയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചെന്നൈയില്‍ പറന്നിറങ്ങി. മരണത്തിനു മുമ്പു തന്നെ ജയലളിതയുടെ പിന്‍ഗാമി എന്ന നിലയില്‍ സിനിമാ മേഖലയില്‍ നിന്ന് ഏറ്റവുമധികം ചര്‍ച്ച...

0
നവാഗത സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാംലീലയില്‍ ജനപ്രിയ നായകന്‍ ദിലീപ് എത്തുന്നത് എംഎല്‍എ ആയി. നര്‍മത്തിന്റെ മേമ്പൊടിയുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കും. സച്ചിയാണ്...

0
ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നയുടന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം നിരവധി അധിക്ഷേപങ്ങളും ഇരുവര്‍ക്കും നേരേ ഉയര്‍ന്നു. മഞ്ജുവാര്യരുമൊത്തുള്ള ദാമ്പത്യത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്...

0
സമൂഹത്തില്‍ മധ്യവയസിലെത്തിയ എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ ഉലഹന്നാന്‍ എന്ന് മോഹന്‍ലാല്‍. ജീബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ കഥാപാത്രം ഉലഹന്നാന്റെ ഭാര്യ ആനിയായി വേഷമിടുന്നത് മീനയാണ്....

0
മമ്മൂട്ടി സംവിധാനയകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ മംഗളം നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മമ്മൂട്ടി 2017 അവസാനത്തോടെ സംവിധാനത്തിലേക്ക് കടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഏറെക്കാലമായി...