പ്രഥ്വിരാജ് വീണ്ടും വില്ലന്‍ വേഷത്തില്‍

പ്രഥ്വിരാജ് വീണ്ടും വില്ലന്‍ വേഷത്തില്‍

0
മലയാളത്തിലെ യുവ സൂപ്പര്‍താരങ്ങളില്‍ സീനിയറാണ് പൃഥ്വിരാജ്. ഇമേജിന് വലിയ പ്രാധാന്യം നല്‍കാതെ കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ പൃഥ്വി എപ്പോഴും തയാറാകാറുണ്ട്. നേരത്തേ മണിരത്‌നം ചിത്രമായ രാവണില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ താരം വീണ്ടും ഒരിക്കല്‍ കൂടി വില്ലനാകാന്‍ തയാറെടുക്കുകയാണ്. ബോളിവുഡിലാണ് ഇത്തവണ പൃഥ്വിരാജിന്റെ വില്ലന്‍ വേഷം.
ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി ബോളിവുഡില്‍ വീണ്ടുമെത്തുന്നത്. തപ്‌സിയാണ് ടൈറ്റില്‍ വേഷത്തില്‍. ബേബി എന്ന ചിത്രത്തിന്റെ ആദ്യഭാഗം എന്ന നിലയ്ക്കാണ് ചിത്രമെത്തുന്നത്. ബേബിയിലെ നായകനായ അക്ഷയ്കുമാര്‍ നാം ഷബാനയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply