തമിഴകം പോലെ തന്നെ ഇളയ ദളപതി വിജയിന് ഏറെ ആരാധകരുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു വിജയ് ആരാധകനായി സണ്ണി വെയ്ന്‍ വേഷമിടുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരു തന്നെ...
മമ്മൂട്ടി ചിത്രം പുത്തന്‍പണം ഏപ്രില്‍ 7നെത്തും
0
രഞ്ജിതിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോഡുകാരനായി എത്തുന്ന പുത്തന്‍പണം റിലീസ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രില്‍ 7ന്. ചിത്രത്തിന്റെ റിലീസ് തീയതിയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഉടന്‍ വെളിപ്പെടുത്താന്‍ തയാറെടുക്കകയാണ് അണിയറ പ്രവര്‍ത്തകര്‍. അവധിക്കാലം...
ഋത്വിക് റോഷന്‍ രണ്ടാഴ്ചയില്‍ നേടിയത് 16 കോടി
0
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വന്‍താരനിരയോ വലിയ മേക്കിംഗോ അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ്. തിരക്കഥാകൃത്തു കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി അരങ്ങേറിയ വിഷ്ണുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയ്ത...
ആദ്യം നായികയായത് കന്നഡയില്‍; ജീസസിലൂടെ മലയാളത്തിലും
0
ജയലളിത തമിഴ് മനം ആദ്യം കവര്‍ന്നത് തന്റെ രാഷ്ട്രീയ പാടവം കൊണ്ടല്ല, സിനിമാ ചാതുരി കൊണ്ടായിരുന്നു. നായിക നടിയായി തമിഴില്‍ അരങ്ങേറുന്നതിനു മുമ്പ് തന്നെ ബാലതാരമായി ഇംഗ്ലീഷ്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ ജയലളിത...
ജയസൂര്യ- സിദ്ധിഖ് ചിത്രം ഫുക്രിയുടെ ടീസര്‍ കാണാം
0
സിദ്ധിഖിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ഫുക്രിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അലി ഫുക്രി എന്ന ജയസൂര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസര്‍ കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പുറത്തിറക്കിയത്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത(68) 5.15ഓടെ മരണത്തിന് കീഴടങ്ങിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പിന്നാലെ അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസമുണ്ടായ...
മഞ്ജു വാര്യരും വിവാഹത്തിലേക്ക്; വരന്‍ സിനിമയില്‍ നിന്നു തന്നെ?
0
ദിലീപ്- കാവ്യ മാധവന്‍ വിവാഹത്തിനു പിന്നാലെ മഞ്ജു വാര്യരും പുനര്‍ വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമാ മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചും സിനിമാ മംഗളം പറഞ്ഞിരുന്നു. കാവ്യയുമായുള്ള...
ദിലീപിന് ഇത്തവണ ക്രിസ്മസ് ചിത്രമില്ല; പൂരമെത്തുന്നത് അടുത്തവര്‍ഷം
0
ദീലീപിന്റെ ജോര്‍ജ്ജേട്ടന്‍സ് പൂരം ഈ ക്രിസ്മസ് കാലത്ത് തിയറ്ററുകളിലെത്തില്ല. കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം കൂടി ബാക്കിയുള്ളതിനാലാണ് ചിത്രം വൈകുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. കാവ്യമാധവനുമായുള്ള...
സേതുരാമയ്യര്‍ക്ക് അഞ്ചാം ഭാഗം ഉറപ്പായി; അന്വേഷണം കേരളത്തിനു പുറത്ത്
0
മലയാളത്തിലെ ഏറ്റവുമധികം തുടര്‍ച്ചകളുണ്ടായ കുറ്റാന്വേഷണ കഥാപാത്രം സേതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു. കേരളത്തിനെ പുറത്തെ കേസ് അന്വേഷമാണ് ഇക്കുറി മമ്മൂട്ടി കഥാപാത്രത്തെ തേടിയെത്തുന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് സംവിധാനം നിര്‍വഹിക്കുന്നത്. എറണാകുളത്തിനു...
മലയാളി ഗായിക ഗായത്രി അശോകനും കൊല്‍ക്കത്ത സ്വദേശിയായ സംഗീത സംവിധായകന്‍ പുര്‍ബയാന്‍ ചാറ്റര്‍ജിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. കര്‍ണാടക,...