മലയാളി ഗായിക ഗായത്രി അശോകനും കൊല്‍ക്കത്ത സ്വദേശിയായ സംഗീത സംവിധായകന്‍ പുര്‍ബയാന്‍ ചാറ്റര്‍ജിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് നിരവധി സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. കര്‍ണാടക,...
കെ ടൗണിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതികളാണ് അജിതും ശാലിനിയും. ഇരുവര്‍ക്കും 2008ലാണ് ആദ്യത്തെ കണ്‍മണിയായി ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2015ലാണ്...
മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ആ വാര്‍ത്ത കേട്ടത്, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായികനാകുന്ന ലൂസിഫര്‍. എന്നാല്‍ ഇരുവരുടെയും ടൈറ്റ് ഷെഡ്യൂള്‍ ചിത്രം എന്നു തുടങ്ങാനാകുമെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. മുരളീ...
ഒപ്പത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം പ്രിയദര്‍ശന്‍ മലയാളത്തില്‍ വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യും. ഇതിനു ശേഷം പ്രിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുക ദുല്‍ഖര്‍ സല്‍മാന്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍...
ദിലീപ്- കാവ്യ മാധവന്‍ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാവന. ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ ഭാവനയുടെ അസാന്നിധ്യം വിവാഹച്ചടങ്ങിള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ ക്ഷണിക്കാത്ത കൊണ്ടാണ്...
നവംബര്‍ ആദ്യം തിയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരേമുഖം അല്‍പ്പം വൈകിയത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു, നവാഗതനായ സജിത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ചില്ലറ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച് ഡിസംബര്‍ രണ്ടിന് തിയറ്ററുകളിലെത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്റെ...
പുലിമുരുകനു പിന്നില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ പണംവാരി പടം എന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാത്രമല്ല, കേരള ബോക്‌സ് ഓഫിസിലെ ഇതുവരെയുള്ള കളക്ഷനില്‍ തന്നെ രണ്ടാം സ്ഥാനത്ത് ഈ പ്രിയദര്‍ശന്‍...
ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാവ്യ മാധവന്‍ തയാറെടുക്കുന്നതായി സൂചന. അടുത്തകാലത്തായി പുതിയ ചിത്രങ്ങള്‍ക്കൊന്നും താരം കരാറായിട്ടില്ല. ജീത്തു ജോസഫിന്റെ സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം മാത്രമാണ് നിലവില്‍ കാവ്യയ്ക്കായി...
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ റിലീസ് നീട്ടിവെച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുന്നതെന്ന് നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന...