ശാമിലിക്കൊപ്പം കുട്ടിത്തല; ഫോട്ടോ വൈറല്‍ ആകുന്നു

ശാമിലിക്കൊപ്പം കുട്ടിത്തല; ഫോട്ടോ വൈറല്‍ ആകുന്നു

0
കെ ടൗണിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതികളാണ് അജിതും ശാലിനിയും. ഇരുവര്‍ക്കും 2008ലാണ് ആദ്യത്തെ കണ്‍മണിയായി ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 2015ലാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുട്ടിയായി ഒരു ആണ്‍ കുഞ്ഞ് പിറന്നത്. അപ്പോഴേക്കും സോഷ്യല്‍ മീഡിയയുടെയും ഹാഷ്ടാഗുകളുടെയും കാലമായിരുന്നു. കുട്ടിത്തല എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വന്നതു കണ്ട് പലരും ഇതെന്താണ് സംഭവമെന്ന് അന്വേഷിച്ചു. ഇപ്പോഴിതാ കുട്ടിത്തലയ്‌ക്കൊപ്പം ശാലിനിയുടെ സഹോദരി ശ്യാമിലി എത്തുന്ന ഒരു ഫോട്ടോ വൈറല്‍ ആകുന്നു. ശ്യാമിലിക്കും കുട്ടിത്തലയ്ക്കും ലൈക്കോടു ലൈക്കാണ് ആരാധകര്‍ നല്‍കുന്നത്.
loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply