Latest

Latest

Latest updates in the website

0
മഞ്ജുവാര്യര്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചില സാഡിസ്റ്റുകളുടെ വ്യാജ പ്രചാരണം. മനോരമ ചാനലിന്റെ ലോഗോയും വാര്‍ത്താവതാരകനെയും മഞ്ജുവിന്റെ ഫോട്ടോയും ചേര്‍ത്ത് ഫോട്ടോഷോപ്പില്‍ തയാറാക്കിയ വ്യാജഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ്...

0
ദുല്‍ഖര്‍ സല്‍മാന്റെ ക്രിസ്മസ് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ടീസറിന് റെക്കോഡ് വ്യൂസ്. പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കസബ എന്നീ ചിത്രങ്ങളുടെയെല്ലാം ടീസറുകളെ ഈ സത്യന്‍ അന്തിക്കാട് ചിത്രം പിന്തള്ളിക്കഴിഞ്ഞു. ഇതിനകം 7 ലക്ഷത്തിലധികം...

0
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ പുറത്തു വന്നു. അനുപമാ പരമേശ്വരനും ഐശ്വര്യാ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.

പുത്തന്‍പണത്തില്‍ മമ്മൂട്ടി നിത്യാനന്ദ ഷേണായി; കാസര്‍ഗോഡ് വാമൊഴിയുമായി താരം

0
രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം- ദ ന്യൂ ഇന്ത്യന്‍ റുപ്പിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നത് കാസര്‍ഗോഡ് കുമ്പള സ്വദേശിയായ നിത്യാനന്ദ ഷേണായി ആയി. താരത്തിന്റെ മീശ പിരിച്ചുള്ള ലുക്ക് ഇതിനകം തന്നെ...

ദിലീപ്- കാവ്യ വിവാഹത്തിനു പിന്നില്‍ ജ്യോല്‍സ്യന്റെ ഉപദേശമോ?

0
ഇന്നലെ വളരെ അപ്രതീക്ഷിതമായാണ് ദിലീപ്- കാവ്യ വിവാഹത്തിന്റെ വാര്‍ത്തപ്രേക്ഷകരെ തേടിയെത്തിയത്. ഇങ്ങനെയൊരു വാര്‍ത്ത എപ്പോള്‍ വേണമെങ്കിലുംകേള്‍ക്കുമെന്നു കരുതിയിരുന്നെങ്കിലും വിവാഹദിവസം മാത്രം അത്പുറത്തുവന്നതാണ് പലരെയും അമ്പരിപ്പിച്ചത്. 2017 അവസാനിക്കും മുമ്പ് തന്നെവിവാഹം നടക്കണം എന്ന...

0
സ്റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദും യുവതാരങ്ങളിലെ ഫാഷന്‍ ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും ഒത്തുചേരുമ്പോഴുള്ള മാജിക്കിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അല്‍പ്പ കാലമായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ തുടക്കം മുതല്‍ തടസങ്ങള്‍ നേരിട്ടു. കാലാവസ്ഥ...

0
ആന്‍ അഗസ്റ്റിന്‍ ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയില്‍ ഒരു നായികയാകുന്ന ആനാണ്. തമിഴ്താരം അന്‍സണിന്റെ ജോഡിയായാണ് താരം എത്തുന്നത്. അന്‍സണും നായക പ്രധാനമായ വേഷത്തിലാണ് ചിത്രത്തിലുള്ളത്....

0
ആരാധകര്‍ക്ക് അപ്രതീക്ഷിതമായ വിവാവ സര്‍പ്രൈസ് നല്‍കിയ ശേഷം ദിലീപും കാവ്യയും ആലുവയിലുള്ള ദിലീപിന്റെ വീട്ടിലേക്കാണ് എത്തിയത്. നിലവിളക്കു നല്‍കിയ കാവ്യയെ വീട്ടിലേക്ക് സ്വീകരിച്ചു. ഇരുവരും വിവാഹ ശേഷം കുറച്ചു ദിവസങ്ങള്‍ കേരളത്തില്‍ നിന്ന്...

0
ഇന്ന് വിവാഹിതരായ ദിലീപിനും കാവ്യാമാധവനും ആദ്യ വിവാഹ സല്‍ക്കാരം നല്‍കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലാണ് ദമ്പതികള്‍ക്കുള്ള ആദ്യ വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം...

ദിലീപും കാവ്യാമാധവനും വിവാഹിതരായി

0
ഏറെ നാളത്തെ പ്രണയ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ദിലീപും കാവ്യാമാധവനും വിവാഹിതരായി. കലൂര്‍ വേദാന്ത ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലുള്ളവര്‍ക്കായി ഉടന്‍ തന്നെ റിസപ്ഷന്‍ സംഘടിപ്പിക്കും....