ആദ്യ സല്‍ക്കാരം മമ്മൂട്ടിയുടെ വക; ഹണിമൂണ്‍ ദുബായില്‍

ആദ്യ സല്‍ക്കാരം മമ്മൂട്ടിയുടെ വക; ഹണിമൂണ്‍ ദുബായില്‍

0

ഇന്ന് വിവാഹിതരായ ദിലീപിനും കാവ്യാമാധവനും ആദ്യ വിവാഹ സല്‍ക്കാരം നല്‍കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലാണ് ദമ്പതികള്‍ക്കുള്ള ആദ്യ വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ദുബായിലേക്ക് യാത്ര തിരിക്കുമെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പല സുഹൃത്തുക്കളെയും നേരത്തേ തന്നെ ദിലീപ് കൊച്ചിയിലെത്താനായി ക്ഷണിച്ചിരുന്നെങ്കിലും വിവാഹത്തിനാണെന്ന് അറിയിച്ചിരുന്നില്ല. എന്നാല്‍ എക്കാലത്തും സഹോദര തുല്യനായി ദിലീപ് കാണുന്ന മമ്മൂട്ടിയോട് നേരത്തെ തന്നെ സംസാരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply