വലതുകാല്‍ വെച്ച് കാവ്യ; ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്നുള്ള വീഡിയോ
ആരാധകര്‍ക്ക് അപ്രതീക്ഷിതമായ വിവാവ സര്‍പ്രൈസ് നല്‍കിയ ശേഷം ദിലീപും കാവ്യയും ആലുവയിലുള്ള ദിലീപിന്റെ വീട്ടിലേക്കാണ് എത്തിയത്. നിലവിളക്കു നല്‍കിയ കാവ്യയെ വീട്ടിലേക്ക് സ്വീകരിച്ചു. ഇരുവരും വിവാഹ ശേഷം കുറച്ചു ദിവസങ്ങള്‍ കേരളത്തില്‍ നിന്ന് മാറിനില്‍ക്കുന്നതിനാണ് പദ്ധതിയിടുന്നത്. ദുബായിയില്‍ മധുവിധു ആഘോഷിക്കാനാണേ്രത നവദമ്പതികളുടെ തീരുമാനം.