ജോമോന്റെ സുവിശേഷങ്ങള്‍ ടീസര്‍ കാണാം
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ പുറത്തു വന്നു. അനുപമാ പരമേശ്വരനും ഐശ്വര്യാ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.