റെക്കോഡുകള്‍ തിരുത്തി ജോമോന്റെ ടീസര്‍

റെക്കോഡുകള്‍ തിരുത്തി ജോമോന്റെ ടീസര്‍

0

ദുല്‍ഖര്‍ സല്‍മാന്റെ ക്രിസ്മസ് ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ ടീസറിന് റെക്കോഡ് വ്യൂസ്. പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കസബ എന്നീ ചിത്രങ്ങളുടെയെല്ലാം ടീസറുകളെ ഈ സത്യന്‍ അന്തിക്കാട് ചിത്രം പിന്തള്ളിക്കഴിഞ്ഞു. ഇതിനകം 7 ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ ടീസര്‍ കണ്ടത്. അനുപമ പരമേശ്വരനാണ് നായിക. മുകേഷും ഇന്നസെന്റും പ്രധാന വേഷങ്ങളിലുണ്ട്. ദുല്‍ഖര്‍ തന്റെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply