പ്രണയഭാവത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രെയ്‌ലര്‍ കാണാം

പ്രണയഭാവത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രെയ്‌ലര്‍ കാണാം

0

മോഹന്‍ലാലിന്റെ ക്രിസ്മസ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി എന്റര്‍ടെയ്‌നറില്‍ മീനയാണ് നായിക. മധ്യവയസിലെത്തിയ ദമ്പതികള്‍ ജീവിതത്തില്‍ പ്രണയം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

loading...

SIMILAR ARTICLES

അല്‍ഫോണ്‍സ് പുത്രന്‍- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു വന്‍ ബജറ്റില്‍

0

NO COMMENTS

Leave a Reply