പുലിമുരുകന്‍ ടീമിനൊപ്പം ദിലീപ്
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ദിലീപ്. ഉല്‍സവ സീസണിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് പുലിമുരുകന്‍ ടീം വീണ്ടുമൊരുക്കുന്നത്. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടു കൂടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംയഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു വരുന്നതേയുള്ളൂ.