നിവിന്റെ പുതിയ നായിക ഐശ്വര്യ ലക്ഷ്മി- ഫോട്ടോകള്‍ കാണാം

നിവിന്റെ പുതിയ നായിക ഐശ്വര്യ ലക്ഷ്മി- ഫോട്ടോകള്‍ കാണാം

0

അല്‍ത്താഫ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഇടവേളയില്‍ പ്രമുഖ മോഡല്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. തിരുവനന്തപുരത്തുകാരിയായ ഐശ്വര്യ ആദ്യമായാണ് ബിഗ്‌സ്‌ക്രീനിലെത്തുന്നത്.

വിജയിന്റെ നായികയായി സായ്പല്ലവി

മോഡലിംഗിന് ഉപയോഗിച്ച ഫോട്ടോകളാണ് കാസ്റ്റിംഗ് കോള്‍ കണ്ടപ്പോള്‍ അയച്ചുകൊടുത്തത്. എന്നാല്‍ അതൊന്നും അല്‍ത്താഫിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഓഡിഷന് കാര്യമായ മേക്കപ്പ് ഇല്ലാതെ പോയപ്പോള്‍ സെലക്റ്റ് ചെയ്യുകയായിരുന്നു എന്ന് ഐശ്വര്യ പറയുന്നു. ഐശ്വര്യയുടെ ഫോട്ടോകള്‍ കാണാം.

ബിക്കിനി അണിഞ്ഞ് അഭിനയിക്കാന്‍ തയാറെന്ന് ലക്ഷ്മി മേനോന്‍

NO COMMENTS

Leave a Reply