വിജയിന്റെ നായികയായി സായ്പല്ലവി

വിജയിന്റെ നായികയായി സായ്പല്ലവി

0
മുന്‍നിര നായകന്‍മാരുടെ നായികാ സ്ഥാനത്തേക്ക് പ്രത്യേകമായി പരിഗണിക്കപ്പെടുന്ന പേരാണ് ഇപ്പോള്‍ സായ്പല്ലവി. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിനു ശേഷം സായ്പല്ലവി ജോയിന്‍ ചെയ്യുക വിജയുടെ 61-ാം ചിത്രത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷും ചിത്രത്തില്‍ നായികയായി ഉണ്ടാകുമെന്നാണ് സൂചന. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും ഉണ്ടാകും. 

 

NO COMMENTS

Leave a Reply