വിസാരണൈ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

വിസാരണൈ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

0

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തമിഴ് ചിത്രം വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകര്‍ക്കിടയിലും സാധാരണ പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു.

പിങ്കില്‍ തിളങ്ങി കനിഹ ; വനിത ഫോട്ടോഷൂട്ട് വീഡിയോ കാണാം

കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്‌കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുത്തത്. എം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കിയ ചിത്രം നിര്‍മിച്ചത് ധനുഷാണ്. ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരവും ഓസ്‌കാര്‍ നോമിനേഷനുള്ള മല്‍സരത്തിനുണ്ടായിരുന്നു.

സിനിമയില്‍ എത്തിയപ്പോള്‍ വഷളായെന്നാണ് ചിലരുടെ വിചാരം

NO COMMENTS

Leave a Reply